Image

വെണ്ണിക്കുളം പതിനെട്ടിൽ വീട്ടിൽ നിഹാൽ മാത്യു ഐസക്‌, കുവൈത്തിൽ നിര്യാതനായി

Published on 20 April, 2020
വെണ്ണിക്കുളം  പതിനെട്ടിൽ വീട്ടിൽ നിഹാൽ മാത്യു ഐസക്‌, കുവൈത്തിൽ നിര്യാതനായി

വെണ്ണിക്കുളം , പടുത്തോട്‌   പതിനെട്ടിൽ വീട്ടിൽ സന്തോഷ്‌ എബ്രഹാം - ഡോ. സുജ ദമ്പതികളുടെ മകൻ നിഹാൽ മാത്യു ഐസക്‌ ( 13) കുവൈത്തിൽ നിര്യാതനായി.

സബാഹ്‌ ആശുപത്രിയിലെ ശിശുരോഗ വിഭാഗത്തിൽ ഡോക്റ്ററാണ്  മാതാവ്‌ സുജ.  കുവൈത്ത്‌ ഇംഗ്ലീഷ്‌ സ്കൂളിലെ ഒമ്പതാം ക്ലാസ്‌ വിദ്യാർത്ഥിയാണു നിഹാൽ. നിഖിൽ മൂത്ത സഹോദരനാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക