Image

ലോക്ക്ഡൗണില്‍ ഭാര്യയെ പിരിഞ്ഞിരിക്കേണ്ടി വന്നതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി

Published on 09 April, 2020
ലോക്ക്ഡൗണില്‍ ഭാര്യയെ പിരിഞ്ഞിരിക്കേണ്ടി വന്നതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി


ലക്നൗ: ലോക്ക്ഡൗണ്‍ മൂലം ഭാര്യയെ പിരിഞ്ഞിരിക്കുന്നതിന്റെ ദുഖം താങ്ങാന്‍ സാധിക്കാതിരുന്ന യുവാവ് ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ രാധാ കുണ്ഡില്‍ രാകേഷ് സോണി എന്ന മുപ്പത്തിരണ്ടുകാരനാണ് തൂങ്ങി മരിച്ചത്. 

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സ്വന്തം വീട്ടിലായിരുന്ന രാകേഷിന്റെ ഭാര്യ അവിടെ തന്നെ തുടരേണ്ടി വന്നിരുന്നു. ഭാര്യയെ ഇത്രയും ദിവസം കാണാതിരുന്ന രാകേഷ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ഇന്‍സ്പെക്ടര്‍ അലോക് റാവു പറഞ്ഞു.

കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി യുപിയിലെ 15 ജില്ലകളിലെ തീവ്രബാധിത മേഖലകള്‍ പൂര്‍ണ്ണമായി അടച്ചിരിക്കുകയാണ്







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക