Image

റെയ്ച്ചല്‍ മാത്യു നിര്യാതയായി

ജീമോന്‍ റാന്നി Published on 07 April, 2020
 റെയ്ച്ചല്‍ മാത്യു നിര്യാതയായി
ന്യൂയോര്‍ക്ക് : റാന്നി കുരുടാമണ്ണില്‍ കാന്തപ്പള്ളി ( മുണ്ടകത്തില്‍)  പരേതനായ കെ ജെ മാത്യുവിന്റെ ഭാര്യ റെയ്ച്ചല്‍ മാത്യു(90) നിര്യാതയായി. ശവസംസ്‌കാരം ഏപ്രില്‍ 9 ന് വ്യാഴാഴ്ച  രാവിലെ പതിനൊന്നിനു റാന്നി പഴവങ്ങാടിക്കര ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ദേവാലയത്തില്‍. പരേത കായംകുളം നെല്‍സണ്‍ മോട്ടോഴ്‌സ് കുടുംബാംഗം ആണ്.

മക്കള്‍ : നിര്‍മല ഫിലിപ്പ്, ഡോ. ജേക്കബ് കെ മാത്യു (ന്യൂയോര്‍ക്ക്), കോശി മാത്യു, അനില ജോര്‍ജ്ജ് (ന്യൂയോര്‍ക്ക്).

മരുമക്കള്‍ : റ്റി. സി. ഫിലിപ്പ് (കറുത്തേടത്ത്, മാവേലിക്കര), മേഴ്‌സി ജേക്കബ് ( ന്യൂയോര്‍ക്ക്), സുജ ജേക്കബ് (റിട്ട. എച്ച്. എം.  എസ്. സി. എച്ച്. എസ്. എസ്. റാന്നി), അലക്‌സ് ജോര്‍ജ്ജ് (ന്യൂയോര്‍ക്ക്).

കൂടുതല്‍ വിവരങ്ങള്‍ക്ക്;

ഡോ. ജേക്കബ് കെ മാത്യു (ന്യൂയോര്‍ക്ക്) - 631 774 5046

കോശി മാത്യു - 984 725 9384 (ഇന്ത്യ)

റിപ്പോർട്ട് : ജീമോൻ റാന്നി 


 റെയ്ച്ചല്‍ മാത്യു നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക