Image

ഉമ്മന്‍ കിരിയന്‍ (70) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി

Published on 05 April, 2020
ഉമ്മന്‍ കിരിയന്‍ (70) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി
ന്യു യോര്‍ക്ക്: കൊട്ടാരക്കര സ്വദേശി ഉമ്മന്‍ കിരിയന്‍ (70) കോവിഡ് ചികില്‍സയെത്തുടര്‍ന്ന് സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി. പുത്രന്‍ പ്രഭ ഉമ്മന്‍, പുത്രി ശോഭ.
ഉമ്മന്‍ കുര്യന്റെ നിര്യണത്തില്‍ സ്ടാറ്റന്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് തോമസ് തോമസ് അഗാധമായ ദുഖം രേഖപ്പെടുത്തി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക