Image

സജി ഏബ്രഹാമിന്റെ പുത്രന്‍ ഷോണ്‍ ഏബ്രഹാം (21) നിര്യാതനായി

Published on 05 April, 2020
സജി ഏബ്രഹാമിന്റെ പുത്രന്‍ ഷോണ്‍ ഏബ്രഹാം (21) നിര്യാതനായി
ന്യു യോര്‍ക്ക്: ഫോമാ നേതാവും ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഓഡിറ്ററുമായ സജി ഏബ്രഹാമിന്റെ പുത്രന്‍ ഷോണ്‍ ഏബ്രഹാം (21) നിര്യാതനായി. ശ്വാസ തടസത്തെത്തുടര്‍ന്ന് മൂന്ന് ദിവസം മുന്‍പാണ്  ആശുപത്രിയിലായത്. അതിനു മുന്‍പ് രോഗ ലക്ഷണമൊന്നും ഉണ്ടായിരുന്നില്ല.
തിരുവല്ല പുളിക്കീഴ് സ്വദേശിയാണ്  സജി ഏബ്രഹാം.
Join WhatsApp News
Satish Philip 2020-04-05 11:06:12
Heartfelt condolences and praying for the departed soul...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക