Image

ദുരന്തസൂചനയായി സ്വിറ്റ്‌സര്‍ലന്‍ഡിലെ മണിമുഴങ്ങി

Published on 03 April, 2020
ദുരന്തസൂചനയായി സ്വിറ്റ്‌സര്‍ലന്‍ഡിലെ മണിമുഴങ്ങി


ബേണ്‍: ആഗോളതലത്തില്‍ കോവിഡ്-19 കത്തിപ്പടരുമ്പോള്‍ മെഡിസിന്‍ കണ്ടുപിടുത്തങ്ങളുടെ, സമ്പന്നതയുടെ നാടായ സ്വിറ്റ്‌സര്‍ലന്‍ഡും ആശങ്കയില്‍. പ്രതിസന്ധിയെ അഭിമുഖീകരിക്കുന്‌പോള്‍ മാത്രം മുഴങ്ങുന്ന പ്രസിദ്ധമായ മണി മുഴങ്ങി. കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ ലോസേന്‍ ജനതയുടെ ഐക്യദാര്‍ഢ്യം സൂചിപ്പിക്കാനായിരുന്നു ഇപ്പോഴത്തെ മണിമുഴക്കം. അത് ഓരോ മണിക്കൂറിലും മുഴങ്ങും.

1518ല്‍ നിര്‍മിച്ചതാണ് ഈ മണി. 3.4 ടണ്‍ ഭാരം, ഉരുക്കിലാണ് നിര്‍മിതി. രാത്രിയിലും പകലും ഇപ്പോള്‍ നിരന്തരമായി മുഴങ്ങുന്ന മണിക്ക് ഒരു നൈറ്റ് വാച്ച്മാന്‍ കൂടിയുണ്ട്. കാരണം ഓരോദിവസവും പെരുകുന്ന കോവിഡ് കേസുകള്‍ രാജ്യത്തെ ആശങ്കയിലേക്കു നയിച്ചിരിക്കുകയാണ്.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക