Image

എ.പി. ചാക്കോ (70) റോക്ക് ലാന്‍ഡില്‍ നിര്യാതനായി

Published on 30 March, 2020
എ.പി. ചാക്കോ (70) റോക്ക് ലാന്‍ഡില്‍ നിര്യാതനായി
ന്യു യോര്‍ക്ക്: കറക്ഷന്‍ ഓഫീസര്‍ ആയിരുന്ന തിരുവന്‍ വണ്ടൂര്‍ ആശാന്‍പറമ്പില്‍ എ.പി. ചാക്കോ (70) റോക്ക് ലാന്‍ഡിലെ കോങ്കേഴ്‌സില്‍ നിര്യാതനായി. ഏറെ നാളായി ചികില്‍സയിലായിരുന്നു.

ഭാര്യ രമണി കോട്ടയം കൊച്ചുപുരക്കല്‍ കുടുംബാംഗം. കൊളംബിയയില്‍ ആര്‍.എന്‍. ആണ്. 

മക്കള്‍: മാത്യു (അക്കൗണ്ടന്റ്), തോമസ് (ഫിസിക്കല്‍ തെറപ്പിസ്റ്റ്), പ്രിയങ്ക (അധ്യാപിക)

സഹോദരന്‍ കുഞ്ഞുമോന്‍ കേരളത്തിലും സഹോദരി ലീലാമ്മലോംഗ് ഐലന്‍ഡിലും താമസിക്കുന്നു. അഞ്ച് സഹോദരര്‍ നിര്യാതരായിരുന്നു.

സംസ്‌കാര ചടങ്ങുകള്‍ അടുത്ത ബന്ധുക്കള്‍ക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു. 
എ.പി. ചാക്കോ (70) റോക്ക് ലാന്‍ഡില്‍ നിര്യാതനായി
Join WhatsApp News
Annamma Thomas & Family(Bergenfield) 2020-03-30 19:42:51
Our hearty condolence to Rema, Mathew, Thommu, Ammu, & Ammachi. May God comfort you all with heavenly peace.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക