Image

സുരേഷ് നായരുടെ പിതാവ് ന്യൂയോർക്കിൽ അന്തരിച്ചു

Published on 27 March, 2020
സുരേഷ് നായരുടെ പിതാവ് ന്യൂയോർക്കിൽ അന്തരിച്ചു
ന്യൂയോർക്ക് ∙ ഫോമാ നാഷണൽ കമ്മറ്റി അംഗം സുരേഷ് നായരുടെ പിതാവ് വടക്കേപ്പുറത്ത് ഗോപാലകൃഷ്ണൻ നായർ നായർ (79) ന്യൂയോർക്കിൽ അന്തരിച്ചു.  സംസ്കാരം പിന്നീട്. 1987 മുതൽ അമേരിക്കയിൽ താമസമാക്കിയ അദ്ദേഹം എംടിഎ മുൻ ഉദ്യോഗസ്ഥനാണ്. കോഴഞ്ചേരി– നാരങ്ങാനം വടക്കേപ്പുറത്ത് കുടുംബാംഗമാണ്.ഭാര്യ: പരേതയായ പൊന്നമ്മ നായർ. മക്കൾ: സുരേഷ് നായർ, സുജാ നായർ. മരുമകൾ: .ഡോ. ലേഖാ നായർ. കൊച്ചുമക്കൾ: സൂര്യാ കുറുപ്പ്, സൂരജ് നായർ, സവിതാ നായർ. 
   കൂടുതൽ വിവരങ്ങൾക്ക്: സുരേഷ് നായർ: 914 224 6142, പ്രദീപ് നായർ: 203 260 1356.
Join WhatsApp News
Thomas Koovalloor 2020-03-27 05:25:54
Final Farewell to my friend Mr. Gopalakrishnan Nair. He was an active member of Indian American Malayalee Community of Yonkers. He was a very good man while he was alive. I always remember his good- heartedness. I never see a generous man like him in Yonkers. He was so trustworthy and faithful towards me. He spent a lot of money for our association. My sincere prayers for him and his family. May his departed Soul Rest In Peace. Heartfelt condolences to his beloved family.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക