Image

ഏപ്രില്‍ 14 വരെ ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി

Published on 26 March, 2020
ഏപ്രില്‍ 14 വരെ ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി
ന്യു ഡല്‍ ഹി: ഇന്ത്യയിലേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസും ഏപ്രില്‍ 14 വൈകിട്ട് 6:30  വരെ  വരെ നിര്‍ത്തി വച്ചുകൊണ്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു. 

മാര്‍ച്ച് 23 മുതല്‍ 29 വരെ വിമാനങ്ങളെല്ലാം റദ്ദാക്കിയത് രണ്ടാഴ്ച കൂടി നീട്ടുകയായിരുന്നു.
എന്നാല്‍ ചരക്ക് വിമാനങ്ങള്‍ക്ക് വിലക്കില്ല. 
ഏപ്രില്‍ 14 വരെ ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക