Image

റേച്ചല്‍ ജോണ്‍ (88) നിര്യാതയായി

Published on 24 March, 2020
റേച്ചല്‍ ജോണ്‍ (88) നിര്യാതയായി
ന്യൂയോര്‍ക്ക്: ചെങ്ങന്നൂര്‍ പാണ്ടനാട് വയലിപുറത്ത് വീട്ടില്‍ റേച്ചല്‍ ജോണ്‍ (88) മാര്‍ച്ച് 25-നു പുലര്‍ച്ചെ ഒരുമണിക്ക് നിര്യാതയായി.

ഭര്‍ത്താവ് എം.സി ജോണ്‍ സ്റ്റാറ്റന്‍ഐലന്റ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവകാംഗമാണ്.

മക്കള്‍: തോമസ് ജോണ്‍ (ലിബു) ന്യൂയോര്‍ക്ക്, ലീന മാത്യു (ഓസ്റ്റിന്‍, ടെക്‌സസ്).

മരുമക്കള്‍: ആനി ലിബു, ജോര്‍ജ് മാത്യു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക