Image

ട്രൈസ്റ്റേറ്റ് കേരളാ ഫോറം ടെലഫോണ്‍ ഹെല്‍പ് ലൈന്‍

പി.ഡി.ജോര്‍ജ് നടവയല്‍ Published on 24 March, 2020
ട്രൈസ്റ്റേറ്റ് കേരളാ ഫോറം ടെലഫോണ്‍ ഹെല്‍പ് ലൈന്‍
ഫിലഡല്‍ഫിയ: ഇരുപതു സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ്  കേരളാ ഫോറം ടെലഫോണ്‍ ഹെല്‍പ് ലൈന്‍ നിലവില്‍ വന്നു. കോവിഡ്-19 അടിയന്തരാവസ്ഥയില്‍, ഗവണ്‍ മെന്റ് നിയമങ്ങളും വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ഉപദേശങ്ങളും സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ നിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ട്, അത്യാവശ്യ ആശയാശ്രയ സഹായങ്ങള്‍ക്ക്, സഹായഹസ്തവുമായി ട്രൈസ്റ്റേററ് കേരളാ ഫോറം ടെലഫോണ്‍ ഹെല്‍പ് ലൈന്‍ സന്നദ്ധമായിരിക്കുന്നു. 

267 322 8527(സുമോദ് നെല്ലിക്കാലാ), 
215 906 7118(സാജന്‍ വര്‍ഗീസ്), 
215 435 1015(രാജന്‍ സാമുവേല്‍), 
215 880 3341(വിന്‍സന്റ് ഇമ്മാനുവേല്‍),
 215 850 5268(അലക്‌സ് തോമസ്), 
215 494 6420(ജോര്‍ജ് നടവയല്‍),
 267 213 544(റോണി വര്‍ഗീസ്), 
215 460 8411(ജോഷി കുര്യാക്കോസ്), 
267 229 0355( ലെനോ സ്‌കറിയാ), 
215 873 4365(ജോര്‍ജ് ഓലിക്കല്‍), 
215 470 2400(ജോബീ ജോര്‍ജ്), 
215 667 0801(മോഡി ജേക്കബ്),
 267 575 733(സുധാ കര്‍ത്താ), 
 267 9778995(ജേക്കബ് കോര), 
267 423 5060(അനൂപ് ജോസഫ്), 
267 701 3623(അഭിലാഷ് ജോര്‍ജ്), 
267 251 5094(മാത്യൂസണ്‍ സക്കറിയാ), 
267 918 0344(ലിബിന്‍ തോമസ്), 
267 467 2018 (ജോര്‍ജ്കുട്ടി ലൂക്കോസ്), 
2154292442(ടിജെ തോംസണ്‍), 
215 490 4886(റോയി സാമുവേല്‍), 
215 671 9335(ജോണ്‍ പി വര്‍ക്കി), 
484 431 6454(റോയി സാമുവേല്‍), 
215 671 9335(ജോണ്‍ പി വര്‍ക്കി), 
484 431 6454(ദിലീപ് ജോര്‍ജ്), 
267 515 8375(സുരേഷ് നായര്‍).

Join WhatsApp News
കങ്കാണി 2020-03-24 06:20:45
തമ്മിൽ ഭേദം കൊറോണാ വരുന്നതുതന്നെ.
nadukaani 2020-03-24 07:43:54
ഓണം നടത്താൻ ടിക്കറ്റുമായി പിരിവിനു ഇറങ്ങുമ്പോൾ കൊറോണാ കാലത്ത് നിങ്ങളുടെ സംഘടന എന്ത് ചെയ്തു് എന്ന ചോദ്യം മുന്നിൽ കണ്ടുകൊണ്ട് നടത്തുന്ന ഇത്തരം പ്രഹസനങ്ങൾ ഏവർക്കും മനസ്സിലാവും സുഹൃത്തുക്കളെ . ഇവിടെയുള്ള മലയാളി സമൂഹം പൊട്ടന്മാരല്ല. ആദ്യം വീട്ടിൽ ഒതുങ്ങിക്കൂടി സ്വന്തം തടി സൂക്ഷിക്കുക. പിന്നെ ഫാമിലിയെയും ഹെൽപ്പ് ചെയ്യുക. പിന്നെയാവാം നാട്ടുകാരെ.
Sumodh Nellikala 2020-03-26 08:44:09
നാടുകാണി, കങ്കാണി, കൊറോണ എല്ലാം ഒരു ഫാമിലിയിൽ പെട്ട വൈറസ് ആണെന്ന് തോന്നുന്നു. സ്വന്തം മുഖം മറച്ചുപിടിച്ചു ഫേക്ക് ഐഡി ഉണ്ടാക്കി പാഷാണം വിസർജിച്ചു ജീവിക്കുന്ന നിങ്ങളെ പോലുള്ളവർ മറുപടി അര്ഹിക്കുന്നില്ലെങ്കിലും പറയാതെ വയ്യ. തനിക്കോ തനിക്കുള്ളവർക്കോ രോഗം വരുന്നതു വരെ, മറ്റുള്ളവർക്ക് രോഗം വന്നാൽ മറ്റാരും തിരിഞ്ഞു നോക്കരുതെന്നു ചിന്തിക്കാൻ പറ്റുന്ന തന്റെയൊക്കെ ആ മനസുണ്ടല്ലോ.. അത് കാളകൂടം വിഷം ആണെന്ന് പറഞ്ഞാൽ അതിശയോക്തി ഇല്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക