മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയില്‍ വെള്ളിയാഴ്ച ഉപവാസ പ്രാര്‍ഥനാദിനം
OCEANIA
20-Mar-2020
OCEANIA
20-Mar-2020

മെല്‍ബണ്‍: കൊറോണ വൈറസ് ബാധിച്ച് ഓസ്‌ട്രേലിയയിലും ഇന്ത്യയുള്‍പ്പെടെ മറ്റുരാജ്യങ്ങളിലും രോഗികളായി കഴിയുന്നവര്‍ക്കവേണ്ടിയും രോഗികളെ ശുശ്രൂഷിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെയും സാമൂഹ്യപ്രവര്‍ത്തകരെയും പ്രാര്‍ഥനയാല്‍ ശക്തിപ്പെടുത്തുന്നതിനും മാര്‍ച്ച് 20 വെള്ളിയാഴ്ച മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയില്‍ ഉപവാസപ്രാര്‍ഥനാദിനമായി ആചരിക്കാന്‍ രൂപാതാധ്യക്ഷന്‍ ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ ആഹ്വാനം ചെയ്തു.
രോഗം ബാധിച്ചവരെയും രോഗത്തിന്റെ ആശങ്കയില്‍ കഴിയുന്നവരെയും ആരോഗ്യപ്രവര്‍ത്തകരെയും അധികാരികളെയും ദൈവത്തിന്റെ കണക്ക് സമര്‍പ്പിച്ചുകൊണ്ട് വ്യക്തിപരമായും കുടുംബാംഗങ്ങളോടൊപ്പവും ഈ ദിവസം പ്രാര്‍ഥനയിലായിരിക്കാന്‍ കൊറോണ രോഗത്തിന്റെ പശ്ചാത്തലത്തില്‍ പിതാവ് പ്രത്യേകം പുറപ്പെടുവിച്ച സര്‍ക്കുലറിലൂടെ ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments