Image

എനിക്കു കൊറോണ ബാധയുണ്ടോ? പ്ലീസ്, ഒരു മറുപടി തരണം

Published on 19 March, 2020
എനിക്കു കൊറോണ ബാധയുണ്ടോ? പ്ലീസ്, ഒരു മറുപടി തരണം
രണ്ട് ദിവസമായി ഒരു അസ്ഖ്യത. പനിയും ശരീര വേദനയും.
ഫഌ ഷോട്ടും ന്യുമോണിയ ഷോട്ടും എടുത്തതാണ്. വയ്‌സ പക്ഷെ 67 ആയി.
ടൈലനോള്‍ കഴിക്കാന്‍ ഭാര്യ നിര്‍ബന്ധിക്കുനു. പക്ഷെ ഞാന്‍ ഒരു ജാക്ക് ഡാനിയയല്‍ ആണു അടിച്ചത്. പതിവ് ബ്രാന്‍ഡ് ഹെന്നസി ആണ്.വൈറസിന്റെ ശത്രുവാണല്ലോ ഈ കക്ഷികളൊക്കെ.

കാര്യമായി ഞാന്‍ എങ്ങും പോകുന്നില്ല. പണിയൊന്നുമില്ല എന്നാതാണു കാരണം. ഒന്നു രണ്ടു തവണ കോസ്റ്റ്‌കോയില്‍ പോയി. അവിടെ ത്രുശൂര്‍ പൂരത്തിന്റെ ആള്‍ ഉണ്ട്. എല്ലാ തരം ആളുകളും.
അതിനു പുറമെ ഭാര്യയും മക്കളും ആശുപത്രികളില്‍ ജോലി ചെയ്യുന്നു. ഒരാള്‍ വൈറസ് രോഗികളെ ചികില്‍സിക്കുന്നു.

അപ്പോള്‍ എനിക്കു വൈറസുണ്ടോ? ഇനി പിടിച്ചാല്‍ ഈ പ്രായത്തില്‍ രക്ഷപ്പെടുമോ?
ഞാന്‍ എന്തു ചെയ്യണം? ഇമലയാളിയിലെ വിദഗ്ദര്‍ എന്റെ സംശയം തീര്‍ക്കുമല്ലോ.
എന്ന് സ്വന്തം സംശയാലു.

Join WhatsApp News
Raju Thomas, NY 2020-03-19 10:24:17
I really cannot understand how anyone could be so callous as to take the virus situation so lightly. I would appeal to all readers of Emalayalee to be very responsible in their comments on this important social platform. Air your thoughts, but don't be mischievous. Please. Let's get real. Emalayalee is doing a great service to out community, and we shall commit ourselves to promoting its noble goals.
Tom Abraham 2020-03-19 10:50:37
I agree with Mr Raju Thomas,NY. Corona scenario is not a joke. Prayer and meds as they do, even HIV meds in India , being tried. Optimistically, we may overcome this in a few weeks.
കൊറോണ 2020-03-19 10:36:28
കൊറോണ കാണാനിടയില്ല. പക്ഷെ എയിഡ്സിന്റെ ഒരു ലക്ഷണമുണ്ടോ എന്ന് നോക്കുക
Saji Karimpannoor 2020-03-19 12:00:25
പ്രിയ 67 കാരൻ "സ്വന്തം സംശയാലു", പേര് വയ്ക്കാതെ എഴുതുന്നത് 'മന്ത് പിടിച്ചവന്റെ തോഴി' പോലെയാണ്...
No time for trash 2020-03-19 12:01:44
This is not the time for trash jokes like this. Get educated and understand the severity of this Virus. Wonder why e malayalee published this?- andrew
Tom Tom 2020-03-19 14:17:30
ചാണകവും ഗോമൂത്രവും സമൂലം കലക്കി രാവിലെയും വൈകിട്ടും ഓരോ നേരം സേവിച്ച ശേഷം ഭാര്യയുടെ കൂടെ കിടക്കാതെ മാറി കിടക്കുക!
nadukaani 2020-03-19 15:27:22
അറുപത്തിയേഴുകാരനായ ഈ അപ്പച്ചൻ ജീവിച്ചിരിക്കുന്നത് ഭൂമിയ്ക്ക് ആപത്താണ്. ഈ അവസ്ഥയിലും മറ്റേടത്തെ കോമഡിയുമായി ഇറങ്ങിയ താങ്കൾ മലയാളിക്കുതന്നെ അപമാനമാണ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക