Image

ഫൊക്കാന യോഗത്തിനെത്തുമെന്ന് സെക്രട്ടറി ടോമി കോക്കാട്ട്

Published on 06 March, 2020
ഫൊക്കാന യോഗത്തിനെത്തുമെന്ന് സെക്രട്ടറി ടോമി കോക്കാട്ട്
ന്യു യോര്‍ക്ക്: നാളത്തെ ഫൊക്കാന നാഷണല്‍ കൗണ്‍സില്‍ യോഗം മാറ്റി വച്ചുവെന്നു പ്രസിഡന്റ് മാധ്യമങ്ങളെ അറിയിച്ചുവെങ്കിലും താനടക്കമുള്ളവര്‍ മീറ്റിംഗ് വേദിയായ ടൈസന്‍ സെന്ററില്‍ എത്തുമെന്നു ജനറല്‍ സെക്രട്ടറി ടോമി കോക്കാട്ട് അറിയിച്ചു.
യോഗം മാറ്റണൊ എന്നു അവിടെ എത്തുന്നവര്‍ തീരുമാനിക്കട്ടെ.
യോഗം മാറ്റുവാന്‍ നാഷനല്‍ കമ്മിറ്റി തീരുമാനിച്ചിട്ടില്ല. പ്രസിഡന്റ് ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നു. ഇതൊരു വലിയ വിവാദ പ്രശ്‌നമാക്കാൻ  തങ്ങള്‍ ആഗ്രഹിക്കുന്നില്ല. 
Join WhatsApp News
Thomas Koovalloor 2020-03-06 14:32:43
What is happening in FOKANA is really shameful. It shows the failure of leadership. It looks like President and his team feared of the Corona Virus,and Secretary and his team are not feared.
പി പി ചെറിയാൻ 2020-03-06 14:37:30
അടിയന്തര സാഹചര്യത്തിൽ പ്രസിഡന്റിന് യുക്തമായ തീരുമാനം സ്വീകരിക്കുന്നതിനുള്ള അവകാശം ഇല്ലെ ?
Boby 2020-03-06 16:54:15
Some fools are ready to die for FOKANA. That is what malayalees. 😍😍😍
ഇവന്‍ എന്‍റെ പ്രിയ പുത്രന്‍ 2020-03-06 16:54:41
നി ആണ് മിടുക്കന്‍. അ പേടി തൊണ്ടന്‍ പോകാന്‍ പറ, അവനെ മാറ്റി നി പ്രസിടെണ്ട് എന്ന് പ്രക്യപിക്ക് . വര്‍ക്കി ഉപദേശി തുറന്നു തന്നില്ല എങ്കില്‍ എന്ത് ചെയ്യും. താക്കോല്‍ പുറകിലെ ഫയര്‍ escape ടോറിന്‍റെ അടുത്തിരിക്കുന്ന പൂചെട്ടിയുടെ അടയില്‍ ഉണ്ട്. നിന്നെ ഞാന്‍ കാത്തിരിക്കുന്നു- എന്ന് സൊന്തം കൊറോണ
ഇന്ഗ്ലിഷും മന്ഗ്ലിഷും 2020-03-06 17:40:27
ഇഗ്ലീഷ്, മലയാളം, എന്നീ ഭാഷകളിൽ ഒരു വാക്യം പോലും ചൊവ്വേ നേരെ പറയുവാനോ എഴുതുവാനോ കഴിവ് ഇല്ലാത്ത ഗുസ്തിക്കാർ ആണ് ജോ ബയിടനെ കളിയാക്കുന്നത്. പട്ടാളത്തിൽ പോയി കുഴി വെട്ടി നടന്നവൻ നേഴ്സിന്റെ സാരി തുമ്പിൽ വന്നു, വാൾമാർട്ടിൽ നിന്നും സൂട്ടും കോട്ടും 2 ഫോർ $ 99 വാങ്ങിയവർ ആണ്. ഇവരുടെ ഹീറോയ്ക്ക് ഒരു sentence തെറ്റില്ലാതെ എഴുതുവാനോ പറയുവാനോ അറിയില്ല.ഇന്ഗ്ലീഷും മംഗ്ലീഷും രണ്ട് അല്ലേ. തട്ടിക്കോളു തട്ടിക്കോളു, വായനക്കാരും ഇതുപോലെ ഒക്കെ തന്നെ.
Yobby 2020-03-06 17:45:00
There are more fools to die for Trump
better than alive 2020-03-06 17:46:15
Boby is right finally. Boby 2020-03-06 16:54:15 Some fools are ready to die for FOKANA. That is what malayalees. 😍😍😍 some are ready to die for trump, some see him as god. Some are born fools, some choose to be fooled. Some are born again to be fools.
true man 2020-03-06 18:59:44
ഒരു പിളർപ്പിന്റെ മണം വരുന്നില്ലേ?
കുഞ്ഞുരാജ് 2020-03-06 18:13:50
ചെറിയാൻ സാറേ, കൊറോണയ്ക്ക് അമേരിക്കയിൽ എവിടെയും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ലല്ലോ...പിന്നെ ഫൊക്കാനായ്ക് മാത്രം 🤔
well wisher 2020-03-07 00:28:32
സസ്‌പെൻഡ് ചെയ്യപ്പെട്ട വൈസ് പ്രസിഡന്റ് ഉണ്ടാകുമോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക