Image

കൊറോണാ വൈറസ്: സത്യവും, മിഥ്യയും? (ബി ജോണ്‍ കുന്തറ)

Published on 26 February, 2020
കൊറോണാ വൈറസ്: സത്യവും, മിഥ്യയും? (ബി ജോണ്‍ കുന്തറ)
പ്രസിഡന്‍റ്റ് ട്രംപ് തുടക്കത്തിലേ നടപ്പാക്കിയ, ചൈനയില്‍ നിന്നുമുള്ള  യാത്രാ നിയന്ത്രണം ഈ കൊറോണാ വൈറസ് സംക്രമം അമേരിക്കയില്‍ നിയന്ത്രിച്ചു.

ഇതെഴുതുന്നതിന് ഞാനൊരു സൈന്‍റ്റിസ്‌റ്റോ, ഡോക്ടറോ ഒന്നുമല്ല പിന്നെ, സി ഡി സി,  മാധ്യമങ്ങളില്‍നിന്നും കേട്ടും , വായിച്ചും കിട്ടുന്ന വിവരങ്ങളെ ആസ്പദമാക്കി.
ഇന്നത്തെ കണക്കുപ്രകാരം ഇതിനോടകം അമേരിക്കയില്‍ തുടക്ക സമയംമുതല്‍ 14 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. എന്നാല്‍ ആരും അമേരിക്കയില്‍ മരണപ്പെട്ടിട്ടില്ല. പുതിയ രോഗബാധിതരെ കഴിഞ്ഞ ആഴ്ചക്കാലം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമില്ല.

കൊറോണാ വൈറസ് സാധാരണ കാണുന്ന ഫ്‌ളൂ വൈറസ്മാതുറിച്ചുള്ള ഒരു അണു. വായൂ വഴിയും മറ്റു രോഗബാധിതരുമായുള്ള സംസര്‍ഗങ്ങളില്‍ നിന്നും പകരുന്നു. എന്നാല്‍ ഇതിന് ഇന്നത്തെ സാഹചര്യത്തില്‍ ഒരു മരുന്നും പ്രധിവിധി ആയിട്ടില്ല. ഫ്‌ലൂ വൈറസ് തടയുന്നതിന് ഇന്ന് വാക്‌സിനേഷന്‍ അമേരിക്കയില്‍ സുലഭം ആശുപത്രികളിലും, ക്ലിനിക്കുകളിലും, ഒട്ടുമുക്കാല്‍ ഫര്‍മസികളിലും ലഭ്യമാണ്.

എന്നിരുന്നാല്‍ ത്തന്നെയും ഓരോ വര്‍ഷവും വെറും സാധാരണ ഫ്‌ലൂ ബാധയില്‍ നിന്നും 12000 ത്തിലധികം മരണം അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇതില്‍ ഭൂരിഭാഗീ ആളുകളും വൃദ്ധരും മുന്‌പേതന്നെ മറ്റേതെങ്കിലും ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍.

അതുപോലതന്നെ കൊറോണാ വയറസും ബാധിച്ചവരെല്ലാവരും മരിക്കുന്നില്ല. മരണപ്പെടുന്നവര്‍ മുകളില്‍ പറഞ്ഞ ഗണത്തില്‍ പെട്ടവര്‍. അമേരിക്കയില്‍  ക്വാറന്‍ടൈന്‍ നന്നായി പ്രവര്‍ത്തിക്കുന്നു. ജപ്പാന്‍ തീരത്തുനിന്നും കപ്പലില്‍ കഴിഞ്ഞ അമേരിക്കരെ ഇവിടെ കൊണ്ടുവന്നു എന്നാല്‍ അവര്‍ ഇനിയും ഏതാനും ദിനങ്ങള്‍ കൂടി ഏകാന്ധതയില്‍ കഴിയേണ്ടി വരും. ചികില്‍സ ഇല്ലാത്തതിനാല്‍ ഈ വൈറസ് ബാധിച്ചവരില്‍നിന്നും താനേ ഇല്ലാതാകണം.

കൊറോണാ വൈറസ് ഉത്ഭവസ്ഥാനം ചൈനയില്‍ വൂഹാന്‍ എന്ന സംസ്ഥാനത്തില്‍ നിന്നും എന്ന് നിങ്ങള്‍ക്കറിയാം. ആദ്യഘട്ടത്തില്‍ ചൈന ഈ അണുബാധയെ രഹസ്യമായി ഒതുക്കി പരിഹരിക്കുന്നതിന് ശ്രമിച്ചു എന്നാല്‍ പ്രതിവിധി ഇല്ലാ എന്നനിലവരുകയും ഇത് സഞ്ചാരികള്‍ വഴി മറ്റു പ്രദേശങ്ങളിലേയ്യ് പകരുവാന്‍ തുടങ്ങി, അന്ധാരാഷ്ട്രീയ സമ്മര്‍ദ്ദം കടുത്തപ്പോള്‍  ലോക ആരോഗ്യ ഓര്‍ഗന്യസെഷന്‍, (W H O )വിദഗ്ദ്ധര്‍ക്ക് ഇതില്‍ അന്വേഷണം നടത്തുന്നതിന് അനുമതി നല്‍കി.

ഈ വൈറസ് ഉത്ഭവത്തെപ്പറ്റി നിരവതി രൂപങ്ങളില്‍ വാര്‍ത്തകള്‍ പ്രസരിക്കുന്നുണ്ട്. അതിലെ തെറ്റുകളും ശെരിയും നമുക്കാര്‍ക്കും ഇപ്പോള്‍ അറിഞ്ഞുകൂടാ എന്നിരുന്നാല്‍ ത്തന്നെയും. ചൈന നല്‍കുന്ന വിവരങ്ങളില്‍ നിന്നും വൂഹാന്‍ പ്രൊവിന്‍സില്‍ ഒരു മല്‍സ്യ മാംസ വില്‍പ്പന ശാലയില്‍ നിന്നും ഇത് ഉടലെടുത്തു എന്നാണ്.

അതിലെ ദുരൂഹത പലരും ചൂണ്ടിക്കാട്ടുന്നത് ഈ മാര്‍ക്കറ്റിനു സമീപം ഒരു  ഗവേഷണ കേന്ദ്രമുണ്ടെന്നും അവിടെ ഇതുപോലുള്ള അണുക്കളെ സംബന്ധിച്ചുള്ള പര്യവേക്ഷണമാണ് നടക്കുന്നത് അവിടെ നിന്നും ഇത് ഒരു ആകസ്മിക രീതിയില്‍ പുറത്തു വന്നോ?

മറ്റൊരു നിഗമനം, കൊറോണാ വൈറസ് പോലുള്ള അണുക്കള്‍ പലേ മറ്റുജീവികളിലും വളരുന്നത് എന്നാല്‍ അവയെ ഇത് മാരകമായി ബാധിക്കാറില്ല. പലര്‍ക്കും അറിവുള്ള കാര്യമാണ്  ചൈനയില്‍ പൊതുവെ പലേ ജീവജാലങ്ങളും പാമ്പ്, പട്ടി, പൂച്ച, വവ്വാല്‍ ഇവയെല്ലാം അവരുടെ ആഹാരം. ഇതില്‍ നിന്നും ഇതുപോലുള്ള അണു സംഗ്രമണം എളുപ്പം.

അമേരിക്കയില്‍ നാം ഇതില്‍ ജാഗ്രത പാലിക്കേണ്ടത് ആവശ്യം എന്നിരുന്നാല്‍ ത്തന്നെയും ഒരു പരിഭ്രാന്തിയുടെ ആവശ്യകത ഇല്ലാ എന്നതാണ് ഇ ഉ ഇ യുടെ നിഗമനം. ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് കയ്യ് കഴുകുക. ഫ്‌ലൂ മാതിരി അസുഖം ബാധിച്ചവരെ തല്‍ക്കാലം സന്നര്‍ശിക്കാതിരിക്കുക. കഴിയാവുന്നത്ര പാകംചെയ്ത ഭക്ഷണം കഴിക്കുക.മാസ്ക് ധരിച്ചേ പുറത്തിറങ്ങു എന്നുള്ള വാശി ഒന്നും ആവശ്യമില്ല.


Join WhatsApp News
മോറോണ പോത്തന്‍ 2020-02-26 11:49:26
ചയിനക്കാർ കർത്താവായ യേശുവിനെ രക്ഷിതാവ് ആയി സ്വീകരിച്ചാൽ കൊറോണ മാറും. തണുപ്പുകാലം മാറി സ്പ്രിങ് തുടങ്ങുമ്പോൾ കൊറോണ മാറും. കൊറോണ വെറും കോൾഡ് മാത്രം ആണ്. കൊറോണ എന്ന വാക്കിന്റെ സ്പെല്ലിങ് അറിയാതെ തെറ്റിച്ചു ടീറ്റ് ചെയ്താൽ കൊറോണ പോടിച്ചു പോകും - ഇങ്ങനെ ഒക്കെ ആണ് മോറോൺ വിഭാഗത്തിൽ പെട്ട ട്രമ്പൻ മാർ പ്രചരിപ്പിക്കുന്നത്. അതിൽ കുറെ മലയാളികളും ആണ്. നമ്മുടെ നാടൻ ഭാഷയിൽ പോത്തൻ മ്മാർ എന്നാണ് ഇവർ അറിയപ്പെടുന്നത്.
Dr Know not 2020-02-26 12:06:24
Trump Misspells ‘Caronavirus’ In Raging Tweet, Gets Burned To Ashes In Response. Trump is reportedly “furious” at the CDC for telling lawmakers and the American public the virus that has killed thousands will spread into communities across the U.S. The news plunged the markets even further on Tuesday, with the DOW dropping 2000 points in just two days. On Wednesday, Trump tried to blame the news media for informing the public about the risks of coronavirus.He also went after Democrats, as if they were the ones who made the determination the coronavirus will greatly affect Americans’ day-to-day lives. And he spelled coronavirus wrong. It did not go well. Trump -‘’ Low Ratings Fake News MSDNC (Comcast) & @CNN are doing everything possible to make the Caronavirus look as bad as possible, including panicking markets, if possible. Likewise their incompetent Do Nothing Democrat comrades are all talk, no action. USA in great shape! rump Regime is responding to this pandemic just like any other authoritarian regime: declare everything is perfect, threaten media for reporting, threaten opposition for asking for help, attack people in government who try to help. Hard to take a man serious when he says we're safe against a pandemic when he can't spell it correctly.
Clueless Clowns 2020-02-26 13:38:42
There is no one in the White House tasked specifically to oversee a coordinated government-wide response in the event of a pandemic, since the post of senior director for global health security and biothreats on the NSC was eliminated last May. The Trump Administration has slashed CDC funding and left positions charged with managing pandemics vacant. The budget request for Coronavirus funding shows they still don’t understand the magnitude of the threat. The House will pass a real plan.
real logic 2020-02-26 13:53:17
If this President actually cared about protecting Americans, he would be begging @RonaldKlain to come manage the coronavirus response. Instead, we’ll probably get a college senior who wears a red hat around all day.
CID Moosa 2020-02-26 14:02:57
The spelling issue is a serious matter. What happened to his English professor? Probably he was fired because he didn't trust a brown man even if he acted like an American white guy. (Jose's pronunciation is like Modi's pronunciation) Trump got angry with CNN's Jim Acosta because he was injecting pain into his ass by asking about Russian interference in the upcoming election. Trump was pissed of by his question and harassing him wherever he goes. Jim Acosta's permission for attending the WH briefing was cancelled and later permitted. Now, Jim Acosta follow him wherever he goes even if it is hell. Trump before he opens his mouth, look around and make sure Jim Acosta is not there. Trump's two nightmares are Adam Schiff and Jim Acosta of CNN . Modi was practicing American English for a long time and mispronounced Trump's name as Donald Dump. he tried to correct it couple of times and got tongue twisted and called choothiya. Trump was also mispronouncing Vivekanda, as if he was farting and came out like, " Vivakandante kundam)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക