Image

ജിദ്ദ ചങ്ങാതി കൂട്ടം 'ലെറ്റ് അസ് ടോക്ക് ' പ്രസംഗ പരിശീലന കളരി സംഘടിപ്പിക്കുന്നു

Published on 24 February, 2020
ജിദ്ദ ചങ്ങാതി കൂട്ടം 'ലെറ്റ് അസ് ടോക്ക് ' പ്രസംഗ പരിശീലന കളരി സംഘടിപ്പിക്കുന്നു
ജിദ്ദ : ജിദ്ദ ചങ്ങാതി കൂട്ടം 'ലെറ്റ് അസ് ടോക്ക് ' പ്രസംഗ പരിശീലന കളരി സംഘടിപ്പിക്കുന്നു. നാലാളുടെ മുന്നില്‍ മനസിലുള്ളത് തുറന്നു പറയാന്‍, കൈ വിറയലുകളോ , ഇടര്‍ച്ചയോ വരാതെ ധൈര്യപൂര്‍വം പ്രസംഗ കല പഠിക്കാന്‍ അവസരമൊരുക്കുകയാണ് ജിദ്ദ ചങ്ങാതി കൂട്ടം. എല്ലാ ചൊവ്വാഴ്ചകളിലും രാത്രി 8 മുതല്‍ 10 വരെയാണ് പരിശീലനം .

മൂന്നു തലങ്ങളിലായി കൃത്യമായ സിലബസിന്റെ പിന്തുണയോടെ നടത്തപെടുന്ന പരിശീലനം കഴിയുന്നതോടെ ഇംഗ്ലീഷ് ഭാഷയിലും മികവ് നേടാനാകും. നസീര്‍ വാവ കുഞ്ഞു നേതൃത്വം നല്‍കുന്ന പരിപാടിയില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ 0531947029 എന്ന നമ്പറില്‍ ബന്ധപെടുക.

റിപ്പോര്‍ട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക