Image

സിനിമാതാരം സുനില്‍ സുഗതന്‍ ചിക്കാഗോയില്‍ ഫുഡ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു

ജോയിച്ചന്‍ പുതുക്കുളം Published on 24 February, 2020
സിനിമാതാരം സുനില്‍ സുഗതന്‍ ചിക്കാഗോയില്‍ ഫുഡ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു
ചിക്കാഗോ: സെന്റ് മേരിസ് ഇടവകയില്‍ വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. 50 നോമ്പിന് ഒരുക്കമായി ‘തിരിഞ്ഞ് നോക്കലിന്റെ’ സന്ദേശവുമായി ആചരിച്ച പ്രേത്രത്താ ദിനത്തോട് അനുബന്ധിച്ചായിരുന്നു ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചുത് .

പ്രശസ്ത സിനിമാ താരം സുനില്‍ സുഗതന്‍ ഫുഡ് ഫെസ്‌റ് ഉദ്ഘാടനം ചെയ്തു . ഇതു വഴി സമാഹരിക്കുന്ന തുക നോമ്പ് കാലത്ത് വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

സ്റ്റീഫന്‍ ചൊള്ളബേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക