ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് മലയാളി സ്പോര്‍ട്സ് ക്ലബ് 2020 ലെ പുതിയ നേതൃത്വം ടേസ്റ്റ് ഓഫ് cochio ല്‍ വച്ച് നടന്ന ജനറല്‍ ബോഡി യോഗത്തില്‍ വച്ച് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. കഴിഞ്ഞ 32 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ട് മുന്‍ പ്രസിഡന്റ് റജി ജോര്‍ജ് സംസാരിച്ചു. കായിക പ്രേമികള്‍ക്കായി NYMS 2020 ല്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ വിശദീകരിച്ച്് സെക്രട്ടറി സക്കറിയാ മത്തായ് പ്രസംഗിച്ചു. 2020 ലേയ്ക്കുള്ള പ്രവര്‍ത്തക സമതിയെ ജനറല്‍ ബോഡി യോഗത്തില്‍ വച്ച് തിരഞ്ഞെടുത്തു.
സജി തോമസ്- പ്രസിഡന്റ്
രാജു പറമ്പില്‍- വൈസ് പ്രസിഡന്റ്
രാജു നൈനാന്- വൈസ് പ്രസിഡന്റ്(യൂത്ത്്)
രെജി ജോര്‍ജ്-വൈസ് പ്രസിഡന്റ്(ഫിനാന്‍സ്)
സക്കറിയാ മത്തായി- സെക്രട്ടറി
സിംഗ് & നായര്‍- ജോ.സെക്രട്ടറി
മാത്യൂ ചെറായില്‍- ട്രഷറര്‍
കോ-ഓര്‍ഡിനേറ്റേഴ്സ്
ബിജു മാത്യൂ- ബാഡ്മിന് റ്റന്‍
സുജിത്ത് ഡേവിഡ്- ബാസ്ക്കറ്റ്ബോള്‍
മാത്യു ഫിലിപ്പ്- ക്രിക്കറ്റ്
വര്‍ഗീസ് മാത്യൂ- സോക്കര്‍
ജെയ്സണ്‍ സജി- വോളിബോള്‍
ബിജു ചാക്കോ- ഓഡിറ്റര്‍
അഡൈ്വസറി ബോര്‍ഡ്
ചാക്സണ് ഈപ്പന്
റോബി വര്‍ഗീസ്
ഷിജു തരകന്
ജേക്കബ് വര്‍ക്കി
സാനി അമ്പൂക്കന്