Image

ബ്രദര്‍ മാരിയോ ജോസഫ് കാനഡയില്‍

Published on 21 February, 2020
ബ്രദര്‍ മാരിയോ ജോസഫ് കാനഡയില്‍
ടൊറന്‍റോ: വലിയ നോന്പിനോടനുബന്ധിച്ച് ടൊറന്‍റോ സെന്‍റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 7 , 8 തീയതികളില്‍ ബ്രാംപ്ടണിലെ സെന്‍റ് എഡ്മണ്ട് കാമ്പ്യന്‍ സെക്കന്‍ഡറി സ്കൂളില്‍ ധ്യാനം നടക്കും.

രാവിലെ 9.30 മുതല്‍ വൈകുന്നേരം 5 വരെ ആണ് ധ്യാനം. പ്രശസ്ത സുവിശേഷ പ്രഘോഷകനായ ഡോ. മാരിയോ ജോസഫ് ആണ് ധ്യാനം നയിക്കുന്നത്.

കാനഡയില്‍ ഉള്ള ഏവര്‍ക്കും https://knanayaca.org/annualrtereat/ എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഈ നോമ്പുകാല ധ്യാനത്തിലേക്കു കാനഡയിലുള്ള എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക