Image

90 % അമേരിക്കന്‍ ജനത അവരുടെ ജീവിതത്തില്‍ സന്തുഷ്ടര്‍

ബി ജോണ്‍ കുന്തറ . Published on 12 February, 2020
90 % അമേരിക്കന്‍ ജനത അവരുടെ ജീവിതത്തില്‍  സന്തുഷ്ടര്‍
ഗാലപ്പ് പോള്‍ നടത്തിയ പുതിയ അഭിപ്രായ കണക്കെടുപ്പില്‍ കാണുന്നു 90 % ജനത അവരുടെ ദ്യനന്ദിനജീവിതത്തില്‍ സന്തുഷ്ട്ടര്‍. ഇത്, നാലു ദശവര്‍ഷങ്ങളില്‍ നടത്തിയിട്ടുള്ള കണക്കെടുപ്പുകളില്‍ ഏറ്റവും കൂടുതല്‍. പത്തില്‍ ഒന്‍പത് അമേരിക്കന്‍ജനം പരാതിയില്ലാത്തവര്‍ ഇപ്പോഴത്തെ അവരുടെ ദിനജീവിതത്തില്‍.2003ലെ കണക്ക് കാട്ടുന്നത് 88 % മാത്രമായിരുന്നു.
ഗാലോപ് നടത്തിയ പഠനത്തിന്റ്റെ നാമം 'മൂഡ് ഓഫ് ദി നേഷന്‍ പോള്‍'
 ഒരു വ്യക്തി നേരിടുന്ന 10 ജീവിത രീതികളെയും, പ്രതിബന്ധങ്ങളും മുന്നില്‍ നിരത്തി ജനതയുടെ. കാഴ്ചപ്പാട് പരിശോധിക്കുകയായിരുന്നു.ഗാലോപ് ഇവിടെ നടത്തിയപഠനം അവയില്‍ ചിലത്, കുടുംബജീവിതം, ജോലി, വരുമാനം,എങ്ങിനെ വിശ്രമവേള ചിലവഴിക്കുന്നു.

ഈ സമഗ്രമായ പഠനത്തില്‍ ഗാലോപ്, സന്തുഷ്ട്ടിയുടെ അടിസ്ഥാന ഗുണവിശേഷം ഹേതുവാക്കിയത് വരുമാനം, രാഷ്ട്രീയപാര്‍ട്ടി ചായ്‌വ്, വിവാഹാവസ്ഥ. 95% ഉയര്‍ന്ന വരുമാനം നേടുന്ന, വിവാഹിതര്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പിന്താങ്ങുന്നു. എന്നാല്‍ $ 40000 താഴെ വാര്‍ഷിക വരുമാനമുള്ളവര്‍, അവിവാഹിതര്‍, വെള്ളക്കാര്‍ അല്ലാത്തവര്‍, ഡെമോക്രാറ്റിക് പാര്‍ട്ടിയെ തുണക്കുന്നു.

ഇവിടെ സമാനമായി കാണുന്ന മറ്റൊരു സവിശേഷത, ജനതയുടെ, ഇന്നത്തെ  അമേരിക്കന്‍ സമ്പല്‍വ്യവസ്ഥതയിലുള്ള ആത്മവിശ്വാസം. ഇപ്പഴത്തെ ഈ പോക്ക്, അവസ്ഥ എത്രനാള്‍ നിലനില്‍ക്കും എന്നതിലും പലരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടുതാനും.

Join WhatsApp News
Boby Varghese 2020-02-12 08:22:37
Joe Biden, the corrupt in chief, came at the fifth place in New Hampshire. So what? His son and other family members made tons of money while Biden was the Vice President. They were salivating about how many more millions they could make once Biden becomes the President. Elizabeth Warren, the liar in chief, came at the fourth place. She lied about her American Indian ancestry to get admission in the law college and also get job in college. What a pity?
I am not in that 90% 2020-02-12 10:26:03
Hi Geo I concur with you. The guy who comments under his article is also like him. They are harboring lots of hatred to people and don't know the reason. Probably their up bringing and failures in life contributed into it. The racist in the white house is the epicenter of all hatred, division and he is their role model. We shut down the TV as soon as he shows up because we don't want our children to watch him listen to obscenity he spews out . America had many great Republican presidents but after their win in election, they all tried to unify the country. But, this man is an abomination for it. I hope, he will be ousted by the people in the upcoming election. He is like the monkey who got the coconut and doesn't know what to do with it. So, the monkey throws it around and destroy everything around him. I was shocked when he gave the Medal of Freedom to one of the notorious racist during the state of the union address. What else I can say about a guy who tells 10 lies a day! Hope this bad time will be over pretty soon. He is a virus and need to contain ASAP
A breakdown on 90% 2020-02-12 11:41:52
There are four kinds of idiots in that 90% idiots who claim to be content with the life today in USA and they are, the assholes, the ass-wipes, the ass-kissers, and those that just will shit all over you.
PT Kurian 2020-02-12 12:06:39
Upcoming surprise "Joe Baiden & his son Hunter Baiden under investigation" Tune in.
Idiots cannot be straightened 2020-02-12 13:13:09
And, many of those idiots are after the debunked theory of Joe Biden and Hunter Biden
truth and justice 2020-02-12 15:27:03
our malayaleea love corrupt politicians that I know very well.They dont know the reality.Only thing they know Demoracy from Kerala itself.They blindly believe democrats and it does not matter what they do and that is our Malayalees. It is too late to change their minds.
Never argue with an idiot. 2020-02-12 20:05:09
All the idiots have joined together and trying to redefine truth and justice and democracy under the supervision of Trump.
Marcus Tullius Cicero 2020-02-12 21:27:28
Any man can make mistakes, but only an idiot persists in his error.
WHEN FOOLS RUSH IN 2020-02-13 19:16:36
When the fools rush in; it is better for the wise to be quite.
William Shakespeare 2020-02-13 20:27:36
When we are born, we cry that we are come to this great stage of fools.” ― William Shakespeare
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക