ദ്രോഗ്ഹെഡാ : ദ്രോഗ്ഹെഡാ ഇന്ത്യന്‍ അസോസിയേഷനു (ഡിഎംഎ) പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി യേശുദാസ് ദേവസി, ഉണ്ണികൃഷ്ണന്‍ നായര്‍, അനില്‍ മാത്യു എന്നിവരെ കോഓര്‍ഡിനേറ്റര്‍മാരായും കമ്മിറ്റി അംഗങ്ങളായി ബേസില്‍ എബ്രഹാം, സുനില്‍ തോമസ്, ബിനോയ് ജോസഫ്, ചാക്കോ ജോസഫ്, എമി സെബാസ്റ്റ്യന്‍, റോയ്സ് ജോണ്‍, സില്‍വസ്റ്റര്‍ ജോണ്‍, ബിജു വര്‍ഗീസ് എന്നിവരേയും തെരഞ്ഞെടുത്തു.