Image

അമ്മയ്ക്കും രണ്ട് കുഞ്ഞുങ്ങളുണ്ട്... കണ്ടാല്‍ ഈ വഴിയൊന്ന് വരാന്‍ പറയണേ: പൂര്‍ണ്ണിമയോട് മല്ലിക

Published on 29 January, 2020
അമ്മയ്ക്കും രണ്ട് കുഞ്ഞുങ്ങളുണ്ട്... കണ്ടാല്‍ ഈ വഴിയൊന്ന് വരാന്‍ പറയണേ: പൂര്‍ണ്ണിമയോട് മല്ലിക

പൂര്‍ണിമ പങ്കുവച്ച ഒരു ചിത്രവും അതിന് നല്‍കിയിരിക്കുന്ന ക്യാപ്ഷനും സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരുന്നു.

നല്‍കുന്ന ഒരു ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുഞ്ഞുങ്ങളെ കെട്ടിപ്പിടിക്കുക, അവരെ ചുംബിക്കുക, നിങ്ങള്‍ അവരെ എത്രത്തോളം സ്നേഹിക്കുന്നു എന്ന് തുറന്നു പറയുക എന്നാണ് മകള്‍ക്കൊപ്പമുള്ള ചിത്രത്തിന് താരം ക്യാപ്ഷന്‍ നല്‍കിയത്. 

മരുമകള്‍ പങ്കുവച്ച ചിത്രത്തിന് മല്ലിക നല്‍കിയ കമന്റാണ് ഇപ്പോള്‍ ചിത്രത്തെക്കാള്‍ കൂടുതല്‍ വൈറലാത്. മോള് പറഞ്ഞതൊക്കെ ശരിയാണ്. അമ്മയ്ക്കും രണ്ട് കുഞ്ഞുങ്ങളുണ്ട്.... മോള് പറഞ്ഞതുപോലെയൊക്കെ ചെയ്യണമെന്നുണ്ട്. കണ്ടാല്‍ ഈ വഴിയൊന്ന് വരാന്‍ പറയണേ' എന്നാണ് മല്ലിക ചിത്രത്തിന് നല്‍കിയ കമന്റ്. എന്നാല്‍ മല്ലികയുടെ ഈ കമന്റ് നിരവധി ആളുകളാണ് കമന്റുകളുമായി എത്തുന്നത്.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക