Image

ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ല്‍ പ്ര​തി​പ​ക്ഷ​ത്തെ കു​റ്റ​പ്പെ​ടു​ത്തി മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍

Published on 29 January, 2020
ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ല്‍ പ്ര​തി​പ​ക്ഷ​ത്തെ കു​റ്റ​പ്പെ​ടു​ത്തി മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രാ​യ യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ​ത്തി​ല്‍ പ്ര​തി​പ​ക്ഷ​ത്തെ കു​റ്റ​പ്പെ​ടു​ത്തി മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍ രംഗത്തെത്തി. പ്ര​തി​പ​ക്ഷ​ത്തി​നു മാ​ന​സി​ക അ​സ്വാ​സ്ഥ്യം കൂ​ടി വരുന്നു എന്നും മുന്‍പ് ഇല്ലാത്ത രീ​തി​യി​ലാ​ണു ‍പ്ര​തി​ഷേ​ധ​മെ​ന്നും അദ്ദേഹം പറഞ്ഞു.


നി​യ​മ​മ​ന്ത്രി എ.​കെ. ബാ​ല​നും പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രേ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഗ​വ​ര്‍​ണ​റു​ടെ പ്ര​സം​ഗ​ത്തി​ന് മു​ന്പു നി​യ​മ​സ​ഭ​യി​ല്‍ ന​ട​ന്ന​തു കോ​ണ്‍​ഗ്ര​സി​ന്‍റെ പൊ​റാ​ട്ട് നാ​ട​ക​മെ​ന്നു പ​റ​ഞ്ഞ മ​ന്ത്രി, ഗ​വ​ര്‍​ണ​റെ ത​ട​ഞ്ഞ​ത് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ധഃ​പ​ത​ന​മാ​ണെ​ന്നും മന്ത്രി ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക