Image

ഗര്‍ഭഛിദ്രത്തിന് ഫണ്ട് അനുവദിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് മുന്നറിയിപ്പുമായി ട്രമ്പ് ഗവണ്‍മെന്റ്

പി.പി. ചെറിയാന്‍ Published on 29 January, 2020
ഗര്‍ഭഛിദ്രത്തിന് ഫണ്ട് അനുവദിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് മുന്നറിയിപ്പുമായി ട്രമ്പ് ഗവണ്‍മെന്റ്
കാലിഫോര്‍ണിയ: ഗര്‍ഭഛിദ്രത്തിന് ഫണ്ട് അനുവദിക്കുന്ന കാലിഫോര്‍ണിയ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്കെതിരെ ശക്തമായ മുന്നറിപ്പുമായി ട്രമ്പ് ഗവണ്‍മെന്റ്.
കഴിഞ്ഞ വാരാന്ത്യം ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ സര്‍വീസസ് കാലിഫോര്‍ണിയ സംസ്ഥാന സര്‍ക്കാരിനയച്ച കത്തിലാണ് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ഗര്‍ഭഛിദ്രത്തിന് ഫണ്ട് അനുവദിച്ചാല്‍ ഫെഡറല്‍ നിയമലംഘനമാകുമെന്നും സംസ്ഥാനത്തിനുള്ള ഫെഡറല്‍ സഹായം നിര്‍ത്തല്‍ ചെയ്യുമെന്നും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

2014 ലെ കാലിഫോര്‍ണിയ നിയമമനുസരിച്ചു എല്ലാ ഇന്‍ഷ്വറന്‍സ് കമ്പനികളും ഗര്‍ഭചിദ്രത്തിനുള്ള ഫണ്ട് അനുവദിക്കണമെന്നുള്ളത് കര്‍ശനമാക്കിയിരുന്നു.
ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ഫണ്ട് അനുവദിക്കുന്നത് നിര്‍ത്തല്‍ ചെയ്യണമെന്നാവശ്യപ്പെട്ടു 30 ദിവസത്തെ സമയമാണ് ഫെഡറല്‍ ഗവണ്‍മെന്റ് അനുവദിച്ചിരിക്കുന്നത്. ഫെഡറല്‍ നിയമനം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പും ഇതില്‍ ഉള്‍പ്പെടുന്നു.

കാലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍ സേവ്യര്‍ ബെക്കേറ ട്രമ്പ് ഗവണ്‍മെന്റിന്റെ തീരുമാനത്തെ ചോദ്യം ചെയ്തു. സ്ത്രീകളുടെ ആരോഗ്യത്തിനെതിരെയാണ് വൈറ്റ് ഹൗസ് തീരുമാനമെന്നും, ഇതു ഭൂഷണമല്ലെന്നും അറ്റോര്‍ണി പറഞ്ഞു. ഫെഡറല്‍ ഗവണ്‍മെന്റും, കാലിഫോര്‍ണിയ സര്‍ക്കാരും അടുത്ത ദിവസങ്ങള്‍ എന്തു നടപടികള്‍ സ്വീകരിക്കുമെന്നതു ജനങ്ങള്‍ ആകാംക്ഷയോടെ നോക്കികൊണ്ടിരിക്കയാണ്.

ഗര്‍ഭഛിദ്രത്തിന് ഫണ്ട് അനുവദിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് മുന്നറിയിപ്പുമായി ട്രമ്പ് ഗവണ്‍മെന്റ്ഗര്‍ഭഛിദ്രത്തിന് ഫണ്ട് അനുവദിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് മുന്നറിയിപ്പുമായി ട്രമ്പ് ഗവണ്‍മെന്റ്
Join WhatsApp News
REPUBLICAN MOTHERS UNITED 2020-01-29 07:32:28
America is at a tipping point, finely balanced between truth and lies, hope and hate, civility and nastiness" As that choice nears, the battle is for the values we hold dear-facts, science, diversity, equality and fairness." Election 2020 *- Hunter Biden made a cool mil a year while his father was in the White House! Ivanka made 38 mil a year while SHE was in the White House! *- Trump praises Pompeo after he bullied an NPR reporter and then prohibited another NPR reporter from traveling with him: "That reporter couldn't have done too good a job on you ... I think you did a good job on her actually." *- A Senator who doesn't want to hear from witnesses is a Senator who fears the truth. A trial without witnesses was called a “guilty plea.”
Devils discourse 2020-01-29 09:16:08
Out side Pro life and inside making women pregnant
What an irony! 2020-01-29 08:23:17
Law professor Alan Dershowitz, who is a member of President Donald Trump's impeachment defense team, said in 2016 that he believed Trump was more corrupt than Hillary Clinton and more likely to continue being corrupt as president. Now he is trying to defend him What an irony!
Jesus 2020-01-29 10:09:41
Anyone who stands up for Trump stands against me
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക