Image

വി.പി. സജീന്ദ്രന്‍ എംഎല്‍എ മികച്ച പാര്‍ലമെന്റേറിയന്‍, അഡ്വ. പോള്‍ ജോണ്‍ ബെസ്റ്റ് ഇന്റനാഷണല്‍ ലോയര്‍

Published on 28 January, 2020
വി.പി. സജീന്ദ്രന്‍ എംഎല്‍എ മികച്ച പാര്‍ലമെന്റേറിയന്‍, അഡ്വ. പോള്‍ ജോണ്‍ ബെസ്റ്റ് ഇന്റനാഷണല്‍ ലോയര്‍

ലണ്ടന്‍: ദശാബ്ദി പൂര്‍ത്തിയാക്കിയ യുക്മ, ലണ്ടന്‍ നഗരത്തില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ സാംസ്‌ക്കാരിക പരിപാടി എന്ന നിലയില്‍ ഇതിനോടകം ശ്രദ്ധ നേടിയ 'ആദരസന്ധ്യ 2020' നോടനുബന്ധിച്ചു പ്രഖ്യാപിച്ച 10 പുരസ്‌കാര ജേതാക്കളില്‍ വി.പി. സജീന്ദ്രന്‍ എംഎല്‍എ മികച്ച പാര്‍ലമെന്റേറിയനായും അഡ്വ. പോള്‍ ജോണ്‍ ബെസ്റ്റ് ഇന്റനാഷണല്‍ ലോയര്‍ പുരസ്‌കാരത്തിനും അര്‍ഹരായി.

ഫെബ്രുവരി ഒന്നിനു (ശനി) നടക്കുന്ന 'യുക്മ ആദരസന്ധ്യ 2020'നോടനുബന്ധിച്ചു നടക്കുന്ന ചടങ്ങില്‍ പുരസ്‌കാര ജേതാക്കള്‍ക്ക് പൊന്നാടയും പ്രശംസപത്രവും മൊമെന്റോയും നല്‍കി ആദരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക