കുവൈത്ത്: കോഴിക്കോട് ജില്ലാ അസോസിയേഷന് കുവൈറ്റ് മഹിളാവേദിയുടെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. 'രക്തദാനം ജീവദാനം' എന്ന ആശയം മുന്‍ നിര്‍ത്തി നടത്തുന്ന ക്യാന്പ് ജനുവരി 31 നു (വെള്ളി) ഉച്ചകഴിഞ്ഞു 3 മുതല്‍ ജാബ്രിയ ബ്ലഡ് ബാങ്കില്‍ നടക്കും. ക്യാമ്പിലേക്ക് ഏവരേയും സ്വാഗതം ചെയ്തു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍