Image

ഡബ്ലിനില്‍ വര്‍ണശബളമായ റിപ്പബ്ലിക് ദിനാഘോഷം

Published on 21 January, 2020
ഡബ്ലിനില്‍ വര്‍ണശബളമായ റിപ്പബ്ലിക് ദിനാഘോഷം
ഡബ്ലിന്‍: ഐഒസി അയര്‍ലന്‍ഡിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ എംബസിയും ഒഐസിസിയുമായി സഹകരിച്ചു വര്‍ണശബളമായ റിപ്പബ്ലിക് ദിനാഘോഷം ജനുവരി 25 ശനിയാഴ്ച വൈകിട്ട് 5 മുതല്‍ 9 വരെ ബ്ലൂമൗണ്ടിലുള്ള സെന്റ് ഫിയാക്രാസ് സ്‌കൂള്‍ ഹാളില്‍ നടത്തും. പരിപാടിയില്‍ പഞ്ചാബി നൃത്തം, കാശ്മീരി നൃത്തം, രാജസ്ഥാനി നൃത്തമടക്കം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാപരിപാടികള്‍ അരങ്ങേറും. പ്രവേശനം സൗജന്യമാണ്. എല്ലാവരേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

വിശദവിവരങ്ങള്‍ക്ക്:
0851667794, 0831919038, 0899566465, 0870566531, 089477586

venu- St. Flachras seniour school Hall, montrose park, Beaumont, Dublin 5

റിപ്പോര്‍ട്ട്: റോണി


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക