Image

അണുശക്തി നഗര്‍ ട്രോംബെ ടൗണ്‍ഷിപ്പ് ഫൈന്‍ ആര്‍ട്ട്‌സ് ക്‌ളബിന്റെ സുവര്‍ണ്ണജൂബിലി മത്സരഫലങ്ങള്‍

Published on 21 January, 2020
അണുശക്തി നഗര്‍ ട്രോംബെ ടൗണ്‍ഷിപ്പ് ഫൈന്‍ ആര്‍ട്ട്‌സ് ക്‌ളബിന്റെ സുവര്‍ണ്ണജൂബിലി മത്സരഫലങ്ങള്‍
അണുശക്തി നഗര്‍ ട്രോംബെ ടൗണ്‍ഷിപ്പ് ഫൈന്‍ ആര്‍ട്ട്‌സ് ക്‌ളബിന്റെ സൂവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദേശീയ തലത്തില്‍ പ്രവാസികള്‍ക്കായി നടത്തിയ സാഹിത്യമത്സരങ്ങളില്‍ സമ്മാനാര്‍ഹരായവരുടെ വിവരങ്ങള്‍ താഴെ കൊടുക്കുന്നു.

കവിത: ഒന്നാം സ്ഥാനം:  ഉമ വിനോദ്, സെക്കന്തരാബാദ്.
രണ്ടാം സ്ഥാനം അല്‍ത്താഫ് പതിനാറുങ്ങല്‍ , ബംഗളൂര്‍.
വിധികര്‍ത്താക്കളുടെ പ്രത്യേക പരാമര്‍ശം ഷാബു എസ്സ് ധരന്‍, ഭോപ്പാല്‍.
കഥ ഒന്നാം സ്ഥാനം: സുരേഷ് നായര്‍, മുംബൈ,
രണ്ടാം സ്ഥാനം ടി വി രാജന്‍, ഹൈദരാബാദ് ,
വിധികര്‍ത്താക്കളുടെ പ്രത്യേക പരാമര്‍ശം രാജേശ്വരി നായര്‍, വാസ്‌ക്കോ, ഗോവ.
മലയാളിയുടെ എഴുത്തിലും വായനയിലും നവമാധ്യമങ്ങളുടെ സ്വാധീനം എന്ന വിഷയത്തില്‍ മികച്ച ലേഖനം ശ്രീപ്രസാദ് വടക്കേപ്പാട്ട്, മുംബൈ.

ഫെബ്രുവരി ഒമ്പത് ഞായറാഴ്ച മുംബൈയിലെ അണുശക്തിനഗറില്‍ നടക്കുന്ന സുവര്‍ണണ ജൂബിലി സാഹിത്യോത്സവത്തില്‍  കവി ആലങ്കോട് ലീലാകൃഷ്ണന്‍ പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്യും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9421999321, 9029705295


Join WhatsApp News
Sudhir Panikkaveetil 2020-01-21 19:19:45
അഭിനന്ദനങ്ങൾ അവാർഡ് ജേതാക്കളെ. നിങ്ങളുടെ രചനകൾ അമേരിക്കൻ മലയാളികൾക്ക് വായിക്കാൻ വേണ്ടി ഇ മലയാളിയിലും എഴുതുക. editor@emalayalee.com
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക