Image

ട്രാഫോര്‍ഡ് മലയാളി അസോസിയേഷനു നവനേതൃത്വം

Published on 20 January, 2020
ട്രാഫോര്‍ഡ് മലയാളി അസോസിയേഷനു നവനേതൃത്വം

മാഞ്ചസ്റ്റര്‍ : ട്രാഫോര്‍ഡ് മലയാളി അസോസിയേഷനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി അഡ്വ. റെന്‍സണ്‍ തുടിയന്‍പ്ലാക്കല്‍ (പ്രസിഡന്റ്), വൈസ് പ്രസിഡന്റ് (ബിജു നെടുമ്പള്ളില്‍),സ്റ്റാനി എമ്മാനുവേല്‍ (സെക്രട്ടറി), സിജു ഫിലിപ്പ് (ജോയിന്റ് സെക്രട്ടറി), ജോര്‍ജ് തോമസ് (ട്രഷറര്‍), പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാരായി സിന്ധു സ്റ്റാന്‍ലി, ഫെബിലു സാജു, ഷിബി റെന്‍സണ്‍ എന്നിവരെയും യോഗം തെരഞ്ഞെടുത്തു.

ക്രിസ്മസ് - ന്യൂ ഇയര്‍ പരിപാടിയില്‍ ബിജു കുര്യന്‍, അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ലി ജോണ്‍, ലിജോ ജോണ്‍, മീന ഷൈജു, ഹൈഡി ബിനോയ്, ഷൈബി ബിജു, ഡോണി ജോണ്‍, സാജു ലാസര്‍, അഡ്വ. റെന്‍സണ്‍ തുടിയന്‍പ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക