Image

ഏഴാം ഡെമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിലേയ്ക്ക് ടോം സ്‌റ്റേയര്‍ അര്‍ഹത നേടി. (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 11 January, 2020
ഏഴാം ഡെമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിലേയ്ക്ക് ടോം സ്‌റ്റേയര്‍ അര്‍ഹത നേടി. (ഏബ്രഹാം തോമസ്)
ഡെമോക്രാറ്റിക് പ്രസിഡന്റ് പദകാംക്ഷികള്‍ ഏറ്റുമുട്ടുന്ന ഏഴാമത് ഡിബേറ്റില്‍ പങ്കെടുക്കുവാനുള്ള യോഗ്യതകള്‍ വളരെ വൈകിയാണെങ്കിലും ബില്യണറായ ടോം സ്‌റ്റേയര്‍ നേടി. ഡിമോയിന്‍ അയോവയില്‍ നടക്കുന്ന കോക്കസില്‍ പങ്കെടുക്കുന്നവരുടെ ഇടയില്‍ 12% വും സൗത്ത് കാരലിന ഗ്യാലപ്പോളില്‍ 15% വും സൗത്ത് കാരലിന ഗ്യാലപ് പോളില്‍ 15% വും പിന്തുണ കാലിഫോര്‍ണിയ ബില്യണയര്‍ നേടിയതായി രണ്ട് മാധ്യമ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഡിബേറ്റില്‍ ഏറ്റുമുട്ടുന്നവര്‍ ആറായി.
ഡിബേറ്റില്‍ പങ്കെടുക്കുവാനുള്ള യോഗ്യതകള്‍ 2,25,000 വ്യക്തികളായി ദാതാക്കള്‍ 20 യു.എസ്. സംസ്ഥാനങ്ങളില്‍ ഓരോന്നില്‍ നിന്നും 1,000 എങ്കിലും വീതം, യു.എസ്. ടെറിട്ടറികളും ഡിസ്ട്രിക്ട് ഓഫ് കൊളംബിയയും ഉള്‍പ്പെടെ. സ്റ്റേയര്‍ക്കൊപ്പം ഈ വര്‍ഷത്തെ ആദ്യത്തെ ഡെമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍ മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍, സൗത്ത് ബെന്‍ഡ്, ഇന്ത്യാന മുന്‍ മേയര്‍ പീറ്റ് ബട്ടീജീജ്, മിനിസോട്ട സെനറ്റര്‍ ഏമിക്ലോബുച്ചാര്‍, വെര്‍മോണ്ട് സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സ്, മാസച്യൂസറ്റ്‌സ് സെനറ്റര്‍ എലിസബെത്ത് വാറന്‍ എന്നിവരാണ് വാദപ്രതിവാദം നടത്തുക. അവസാനനിമിഷം ഏതെങ്കിലും സ്ഥാനാര്‍ത്ഥി ഇവരോടൊപ്പം യോഗ്യത നേടിയെന്ന് വരാം. സിഎന്‍എനും ഡിമോയിന്‍ രജിസ്റ്റര്‍ അറ്റ് ഡ്രേക്ക് യൂണിവേഴ്‌സിറ്റിയും ആതിഥേയത്വം വഹിക്കും.

2019 ജൂലൈയില്‍ മത്സര രംഗത്തെത്തിയതിന്‌ശേഷം സ്‌റ്റേയര്‍ ടെലിവിഷന്‍ പരസ്യത്തിന് 80 മില്യന്‍ ഡോളറോളം ചെലവഴിച്ചതായാണ് കണക്ക്. നെവാഡയില്‍ ലാസ് വേഗസ്, റെനോമാര്‍ക്കറ്റുകളില്‍ മാത്രം 8.7 മില്യന്‍ ഡോളര്‍, സൗത്ത് കരാലിന നാലു മാര്‍ക്കറ്റുകളിലായി 8.4 മില്യന്‍ ഡോളര്‍ എന്നിങ്ങനെ ചെലവഴിച്ചു.
താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ തുക ടിവി പരസ്യത്തിന് ചെലവഴിച്ച സാന്‍ഡേഴ്‌സ് ചെലവഴിച്ചത് മൊത്തം 6.5 മില്യന്‍ ഡോളറാണ്. മറ്റേതെങ്കിലും ഒരു സ്ഥാനാര്‍ത്ഥി(വെളുത്ത വര്‍ഗക്കാരനല്ലാത്ത) അവസാന നിമിഷം യോഗ്യത നേടിയില്ലെങ്കിലും ഡിബേറ്റ് നടക്കുക വെളുത്ത വര്‍ഗക്കാരായ  സ്ഥാനാര്‍ത്ഥികള്‍ തമ്മിലായിരിക്കും. ഡിസംബറില്‍ നടന്ന കഴിഞ്ഞ ഡിബേറ്റില്‍ ഏഷ്യന്‍ വംശജനായ വ്യവസായ പ്രമുഖന്‍ ആന്‍ഡ്രൂയാംഗ് അവസാനനിമിഷം യോഗ്യത നേടിയിരുന്നു. ഇത്തവണ യാംഗ് യോഗ്യത നേടാനുള്ള സാധ്യത വിദൂരമാണ്.
യാംഗ് പറയുന്നത് അദ്ദേഹം അടുത്ത (ഫെബ്രുവരിയിലെ) ഡിബേറ്റില്‍  നിശ്ചയമായും ഉണ്ടായിരിക്കും. അയോവ കോക്കസില്‍ വലിയ നേട്ടം നേടും എന്നുമാണ്. ഇ്‌പ്പോള്‍ യാംഗിന് നാല് പോളുകളില്‍ 5% പിന്തുണ നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ രംഗത്തുള്ളവരും പിന്‍വാങ്ങിയവരും ഈ പ്രൈമറി ഡിബേറ്റുകളിലെ യോഗ്യത മാനദണ്ഡത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുണ്ട്.

കറുത്ത വര്‍ഗക്കാരനായ ന്യൂജേഴ്‌സി സെനറ്റര്‍ കോറിബുക്കര്‍, ഹവായ് പ്രതിനിധി സൗത്ത് ഈസ്റ്റ് ഏഷ്യന്‍, പോളിനേഷ്യന്‍, കോക്കേഷ്യന്‍ വംശജ തുള്‍സി ഗബാര്‍ഡ്, ആഫ്രിക്കന്‍ അമേരിക്കന്‍ മുന്‍ മാസച്യൂസറ്റ്‌സ് ഗവര്‍ണ്ണര്‍ ഡേവല്‍ പാട്രിക്ക് എന്നിവര്‍ ഇവരില്‍ പ്രമുഖരാണ്. ഇതിനിടയില്‍ ഗ്രന്ഥകര്‍ത്രിയും തത്വചിന്തകയുമായ മരിയാന്‍ വില്യംസണ്‍ തന്റെ പ്രചരണം തല്‍ക്കാലം നിറുത്തി വയ്ക്കുകയാണെന്ന് അറിയിച്ചു.
ഇതിനിടയില്‍ താല്‍പര്യജനകമായ ചില ഫലങ്ങള്‍ പുറത്തു വന്നു. ന്യൂഹാംഷെയറില്‍ നടത്തിയ അഭിപ്രായ സര്‍വെയില്‍ ബട്ടീജീജ് മുന്നിലെത്തി. തൊട്ടുപിന്നില്‍ ബൈഡനും സാന്‍ഡേഴ്‌സും ഏറെ പിന്നിലായി വാറനും അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇലക്ടൊറല്‍ വോട്ടുകള്‍ 538 ആണ്. 538 എന്നൊരു വെബ്‌സൈറ്റില്‍ അയോവയില്‍ ആകെയുള്ള 4.1 പ്രതിനിധികളില്‍ ബൈഡന്‍ 13 നും 28നും ഇടയ്ക്ക് പ്രതിനിധികളെ നേടാന്‍ സാധ്യതയുണ്ടെന്ന് പ്രവചിക്കുന്നു. ബൈഡന് ഭൂരിപക്ഷം ലഭിക്കുവാന്‍ 5 ല്‍ 2 സാധ്യതയും സാന്‍ഡേഴ്‌സിന് 4 ല്‍ 1 ഉം സാധ്യതയുണ്ട്. ബൈഡന് 27% വോട്ടുകള്‍ ലഭിക്കും എന്നിങ്ങനെയാണ് മറ്റ് പ്രവചനകള്‍. അയോവയില്‍ കോക്കസുകളില്‍ പങ്കെടുക്കുന്ന വോട്ടര്‍മാരുടെ ഹിതം പ്രവചനാതീതമായതിനാല്‍ ഈ പ്രചവനം യാഥാര്‍ത്ഥ്യമാവുമോ എന്നറിയാന്‍ കാത്തിരിക്കാം.

ഏഴാം ഡെമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിലേയ്ക്ക് ടോം സ്‌റ്റേയര്‍ അര്‍ഹത നേടി. (ഏബ്രഹാം തോമസ്)
Join WhatsApp News
Jose 2020-01-13 10:19:32
I wrote about this before. I agree with "Reader". Democrats are wasting time. The best thing they can do is to find some strong candidates for 2024.
Alert 2020-01-13 12:53:31
Take a long break, Jose.  Because the wind is blowing hard against your diety, Trump. 
Jose 2020-01-13 13:37:53
I have witnessed  twelve presidential elections in this country. All my predictions came true. If I am wrong this time, it will be the first one. Wind does not affect Trump because he is on solid ground. Wait till January of 2021. Besides, Can you name one strong candidate from the coverass?
Call Trumpism what it is: a cult 2020-01-13 15:00:32
Column: Call Trumpism what it is: a cult
(John Locher / Associated Press )
By VIRGINIA HEFFERNAN
JAN. 10, 2020 3 AM
The comparisons have come hard and fast, at least since 2015. Trump is like Silvio Berlusconi, like Adolf Hitler, like Boris Johnson. A 2018 film called “The Trump Prophecy” took the evangelical route, comparing Trump to Cyrus the Great, the 6th century BC Persian monarch chosen by God to free Jewish captives in Babylon.
But maybe it’s time to stop searching for the exact analogy for Trump, be he Cyrus or Boris, Adolf or a Silvio. What demands analysis is less the arrogant 73-year-old mediocrity in the Oval Office, but the worshipful attitude so many Americans have toward him.

A lot of nut jobs have peddled lies to Americans before and even styled themselves as messianic. But at no time in history have so many Americans been drawn to what’s looking increasingly like a cult. I don’t use the term recklessly.

When Steven Hassan, an expert in cults and an ex-Moonie (as in the Unification Church, founded by a Korean businessman, the Rev. Sun Myung Moon), published “The Cult of Trump” last spring, some reviewers objected to his use of the cult framework as incendiary and not all that useful.

 
Indeed, for Trump critics to call his admirers cult members might be just another salvo in our nasty political warfare. It’s similar to the Trump psychologizing over the years that often doubles as name-calling: He’s a baby, a psychopath, a stone-cold narcissist.

The discourse around cults partakes of some woolly theories. “Mind control” and “brainwashing” are shibboleths from the 1950s, when the coinages were used to describe what Chinese Communists did to convert freethinkers to their cause. The implicit suggestion is that unsavory ideas and ideologies can only win adherents using extreme and witchy measures.

All that put me off the notion of Trumpism as a cult. But then in August, Trump looked heavenward and called himself “the chosen one.”

Suddenly, among evangelicals, it wasn’t enough to make comparisons with Cyrus or even King David. He had to be the savior himself. The far-right radio host Wayne Allyn Root called Trump “the second coming of God.” Then former Energy Secretary Rick Perry straight up affirmed Trump’s craziness, telling him, “You are here in this time because God ordained you.”
As 2019 drew to a close, my doubts about Trumpism as a cult dissolved. And I’m not alone.
Republican lawyer George Conway reportedly described his wife, Trump’s presidential counselor Kellyanne Conway, as a member of a cult. Former GOP strategist John Weaver has used the term. Anthony Scaramucci, Trump’s onetime communications director, concurs. Also news vet Dan Rather, conservative political scientist Norman Ornstein, science journalist Steve Silberman, pastor John Pavlovitz and academic and journalist Jared Yates Sexton.

What the cult diagnosis may lack in scholarly rigor, it makes up for in explanatory power. When polled, far too many Republicans come across as having abandoned their commitment to libertarianism, family values or simple logic in favor of Trump worship. They’re lost to paranoia and factually unmoored talking points, just the way Hassan was lost to Sun Myung Moon.

It can be heartbreaking when loved ones succumb to Trumpism. (It’s a double whammy when your grief is dismissed as liberal tears.) A true believer undergoes a “radical personal change,” as Hassan puts it. The person you once knew seems somehow ... not there.

Journalists Luke O’Neil and Edwin Lyngar, as well as Jen Senko in “The Brainwashing of My Dad,” have compiled stories of Americans who have gone over. O’Neil summarized the transformation this way: “A loved one … sat down in front of Fox News, found some kind of deep, addictive comfort in the anger and paranoia, and became a different person.”
Sounds about right.
Hassan — who remembers, during his Moonie days, shouting, “I don’t care if Moon is like Hitler. I’ve chosen to follow him, and I’ll follow him to the end” — broke free, and became an expert on cults and how to leave them. He has spent his career proving it’s possible.
To see Trumpism as a cult is not to refuse to engage with its effects, the crimes committed in its name or the way it has awakened and emboldened the cruelest and most destructive beliefs and practices in the American playbook. Instead, the cult framework should relieve the pressure many of us feel to call Trumpites back to themselves, to keep arguing with them. They are stuck in a bad relationship with a controlling figure.
Understanding Trump is a fool’s errand. He’s sui generis, and far too erratic and finally insubstantial to reward close attention. Trump zealots are another matter. They are part of the tradition of radical converts in American history who elected to forfeit their authentic personalities and principles rather than refine or strengthen them. We need to stay focused on how so many Americans came to this pass and took this destructive course. The Trump cult will define American politics for decades to come, even after its dear leader is gone. (Posted by Anthappan)
Opinion 2020-01-13 15:01:42
Pentecostal people do the witnessing and most of them are Trumpians 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക