Image

ഇ മലയാളി ക്ലാസിഫൈഡ് പരസ്യങ്ങള്‍; ബിസിനസുകാര്‍ക്കും ഉപഭോക്താവിനും സുവര്‍ണാവസരം

Published on 28 December, 2019
ഇ മലയാളി ക്ലാസിഫൈഡ് പരസ്യങ്ങള്‍; ബിസിനസുകാര്‍ക്കും ഉപഭോക്താവിനും സുവര്‍ണാവസരം
പ്രിയ സുഹൃത്തേ,

"ഓരൊ വിരല്‍ത്തുമ്പിലും ഒത്തിരി വിവരങ്ങള്‍''
"പുറത്തേക്കിറങ്ങും മുമ്പ് ഞങ്ങളുടെ സൈറ്റ് സന്ദര്‍ശിക്കുക, വാങ്ങാന്‍ പോകുന്ന സാധനങ്ങളുടെ വിലയില്‍ ഇളവ് നേടുക''

ഇത് ഞങ്ങളുടെ പരസ്യ വാചകങ്ങളാണ്. വായനക്കാര്‍ ഇത് ശ്രദ്ധിക്കുന്നു. നിങ്ങള്‍ ഇ-മലയാളി വായിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നു. എങ്കിലും നിങ്ങളുടെ അറിവിലേക്കായി എഴുതുകയാണു്. ഇ-മലയാളി വെബ് പ്രസിദ്ധീകരണ രംഗത്ത് 22 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഞങ്ങളുടെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായ സഹകരണങ്ങള്‍ നല്‍കിയ നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി.

ഈ ചെറിയ കുറിപ്പ് എഴുതുന്നത് ഒരു പ്രത്യേക ഉദ്ദേശത്തോടെയാണ്. ഇന്ന് ഭൂരിപക്ഷം ജനങ്ങളും ദ്രുശ്യമാദ്ധ്യമങ്ങളെ ഓരോ കാര്യങ്ങള്‍ക്കും ആശ്രയിക്കുന്നു.  ഒരാളുടെ വിരല്‍ത്തുമ്പില്‍ നിമിഷങ്ങള്‍ കൊണ്ട് ഇന്ന് വിവരങ്ങള്‍ മിന്നിമറയുന്നു. ക
ച്ചവടത്തിനു പരസ്യം ഒഴിച്ചുകൂടാത്ത ഒരു ആവശ്യമാണെന്ന് അറിയാമല്ലോ? ഒരു പക്ഷെ നിങ്ങളുടെ സ്ഥാപനത്തെക്കുറിച്ച് പൊതുജനത്തെ അറിയിക്കേണ്ടി വരുമ്പോള്‍, നിങ്ങള്‍ സാധനങ്ങള്‍ വില കുറച്ച് വില്‍ക്കുമ്പോള്‍, നിങ്ങള്‍ വ്യവസായ രംഗത്ത് ഒരു പുതിയ സംരംഭം തുടങ്ങുമ്പോള്‍  ആ വിവരം ഉപഭോക്താക്കളില്‍ എത്തിക്കാന്‍ വര്‍ണ്ണപ്പകിട്ടാര്‍ന്ന നോട്ടിസ്സുകള്‍ അച്ചടിച്ച് വിതരണം ചെയ്യുന്നുണ്ടായിരിക്കും. ദ്രുശ്യമാധ്യമങ്ങളില്‍ പരസ്യം ചെയ്യുന്നുണ്ടായിരിക്കും. ഓരോ തവണ അത്തരം ക്രമീകരണങ്ങള്‍ നടത്താന്‍ വരുന്ന ചിലവുകള്‍ ഊഹിക്കുക.

വളരെ നിസ്സാരമായ ഒരു തുകക്ക് നിങ്ങളുടെ  കച്ചവട പ്രചാരങ്ങള്‍ (Business Promotion) ഞങ്ങളുടെ ക്ലാസ്സിഫൈഡ് പരസ്യ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയും. തന്നെയുമല്ല അത്തരം അറിയിപ്പുകളില്‍ വരുന്ന തിരുത്തലുകള്‍ വളരെ വേഗം ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയും.

ആഗോള പ്രചാരമുള്ള 
 ഇ-മലയാളി സൈറ്റിലൂടെ നിങ്ങളുടെ കടയിലെ ഇളവ് ചെയ്ത് വില്‍ക്കുന്ന സാധനങ്ങളുടെ വില വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുക.

പരസ്യങ്ങള്‍ നല്‍കി സഹായിക്കുന്നവര്‍ക്കും, പരസ്യം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നന്ദി.

വിളിക്കുക.. ..  917-324-4907; ഇമെയില്‍: editor@emalayalee.com
Join WhatsApp News
മണികണ്ഠൻ സി നായർ 2021-02-14 09:28:40
എൻ്റെ കൈയ്യിലുള്ള ഒര് ലാബ്ടോപ്പ് വാങ്ങിയത് (2 അഴ്ച്ചയായി) വിൽക്കാൻ പറ്റുന്ന സൈറ്റാണ് ഞാൻ തിരയുന്നത്. ഇവിടെ അതിന് അവസരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കട്ടെ. എന്ന്. മണികണ്ഠൻ സി നായർ
'ലാബ്ടോപ്പ്'-എന്ത് സാധനം? 2021-02-14 13:39:17
എന്തിനാ മണി കണ്ടൻ നായരെ പുതിയ 'ലാബ് ട്ടോപ്പ്'- വിൽക്കുന്നത്. അത് എന്ത് സാധനം? ലാപ് ടോപ് എന്നാണോ ഉദേശിച്ചത്‌. നോട്ട് ബുക്ക് എന്നത് ആണ് ശരി. ലാപ് ടോപ് എന്നതിനും പല ഹിഡൻ അർഥം ഉണ്ട്. ലാപ് = മടി = മടിയിൽ വെയ്ക്കുന്നത്. അബ്രഹാമിൻറ്റെ മടിയിൽ ഇരുത്തുന്ന വോൾസെയിൽ ഏജൻറ്റ് ഇവിടെ ഉണ്ട്. ഏതായാലും സംഭവം എന്താണ് എന്ന് വിവരിക്കുക. Make, model, details, Price etc. അതോ നായർ പിടിച്ച പുലിവാല് ആണെങ്കിൽ കൈയിൽ തന്നെ ഇരിക്കട്ടെ. ഇവിടെ മോൻറ്റെ അടവ് നടക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക