Image

ഗോവ ഡിജിപി പ്രണബ് നന്ദ അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്

Published on 16 November, 2019
ഗോവ ഡിജിപി പ്രണബ് നന്ദ അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്

പനജി: ഡല്‍ഹിയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഗോവ ഡിജിപി പ്രണബ് നന്ദ ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചു. ഇന്നു പുലര്‍ച്ചെയായിരുന്നു മരണമെന്ന് ഐജി ജസ്പാല്‍ സിങ് അറിയിച്ചു.


1988 ബാച്ചിലെ ഉദ്യോഗസ്ഥനായ പ്രണബ് നന്ദ ഇക്കഴിഞ്ഞ മാര്‍ച്ചിലാണു ഗോവ ഡിജിപി ആയി ചുമതലയേറ്റത്. അദ്ദേഹത്തിന്റെ ഭാര്യ സുന്ദരി പുതുച്ചേരി ഡിജിപി ആയിരുന്നു. ഡിജിപി ആകുന്നതിനു മുന്‍പ് പ്രണബ് രണ്ടു പതിറ്റാണ്ടോളം ഇന്റലിജന്‍സ് ബ്യൂറോയിലായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക