Image

ക്വീന്‍സ് പരേഡ് ഇന്ന് (ഞായര്‍); ഗാലാ ബാങ്ക്വറ്റില്‍ പ്രമുഖര്‍

ഷാജി എണ്ണശേരില്‍ Published on 10 August, 2019
ക്വീന്‍സ് പരേഡ് ഇന്ന്  (ഞായര്‍); ഗാലാ ബാങ്ക്വറ്റില്‍ പ്രമുഖര്‍
ന്യു യോര്‍ക്ക്: ക്വീന്‍സിലെ ഇന്ത്യ ഡേ പരേഡിനു മുന്നോടിയായി നടത്തിയ ഗാലാ ബാങ്ക്വറ്റില്‍ പരേഡ് ഗ്രാന്‍ഡ് മാര്‍ഷല്മാരായ ശ്വേത മേനോന്‍, സെനറ്റര്‍ കെവിന്‍ തോമസ്, ഹിന്ദി നടി പ്രാചി ഷാ എന്നിവരടക്കം ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു.
പരേഡ് വന്‍ വിജയമാക്കാന്‍ സംഘാടകര്‍ അഭ്യര്‍ഥിച്ചു. ബെല്‍റോസ്-ഫ്‌ളോറല്‍ പാര്‍ക്ക് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന നാലാമത് പരേഡ് ഹില്‍സൈഡ് അവന്യുവില്‍ 263-ം സ്റ്റ്രീറ്റില്‍ ആരംഭിക്കും. 236-ം സ്റ്റ്രീറ്റില്‍ പടവന്‍ ഫെല്ലര്‍ പാര്‍ക്കില്‍ സമാപിക്കും. അവിടെ സമ്മേളനം, കലപരിപാടികള്‍, അവാര്‍ഡ് ദാനം, ഫുഡ് സ്റ്റാളുകള്‍ തുടങ്ങിയവ ഉണ്ടാകും.
ഇന്ന്  നല്ല കാലവസ്ഥയണ്. മഴ ഇല്ല. അതിനാല്‍ പള്ളിയില്‍ പോകുന്നവര്‍ അതു കഴിഞ്ഞാലുടെ ഹില്‍സൈഡ് അവന്യുവില്‍ എത്തുക. മലയാളിക്കു പ്രാമുഖ്യമുള്ള ഈ പരേഡ്‌ നമുക്ക്  വിജയമാക്കാം. ഒരു മണിയോടെ  എത്തുക. രണ്ടരക്ക് പരേഡ് തുടങ്ങും 
see more photos
ക്വീന്‍സ് പരേഡ് ഇന്ന്  (ഞായര്‍); ഗാലാ ബാങ്ക്വറ്റില്‍ പ്രമുഖര്‍ക്വീന്‍സ് പരേഡ് ഇന്ന്  (ഞായര്‍); ഗാലാ ബാങ്ക്വറ്റില്‍ പ്രമുഖര്‍ക്വീന്‍സ് പരേഡ് ഇന്ന്  (ഞായര്‍); ഗാലാ ബാങ്ക്വറ്റില്‍ പ്രമുഖര്‍ക്വീന്‍സ് പരേഡ് ഇന്ന്  (ഞായര്‍); ഗാലാ ബാങ്ക്വറ്റില്‍ പ്രമുഖര്‍ക്വീന്‍സ് പരേഡ് ഇന്ന്  (ഞായര്‍); ഗാലാ ബാങ്ക്വറ്റില്‍ പ്രമുഖര്‍ക്വീന്‍സ് പരേഡ് ഇന്ന്  (ഞായര്‍); ഗാലാ ബാങ്ക്വറ്റില്‍ പ്രമുഖര്‍ക്വീന്‍സ് പരേഡ് ഇന്ന്  (ഞായര്‍); ഗാലാ ബാങ്ക്വറ്റില്‍ പ്രമുഖര്‍ക്വീന്‍സ് പരേഡ് ഇന്ന്  (ഞായര്‍); ഗാലാ ബാങ്ക്വറ്റില്‍ പ്രമുഖര്‍ക്വീന്‍സ് പരേഡ് ഇന്ന്  (ഞായര്‍); ഗാലാ ബാങ്ക്വറ്റില്‍ പ്രമുഖര്‍ക്വീന്‍സ് പരേഡ് ഇന്ന്  (ഞായര്‍); ഗാലാ ബാങ്ക്വറ്റില്‍ പ്രമുഖര്‍ക്വീന്‍സ് പരേഡ് ഇന്ന്  (ഞായര്‍); ഗാലാ ബാങ്ക്വറ്റില്‍ പ്രമുഖര്‍ക്വീന്‍സ് പരേഡ് ഇന്ന്  (ഞായര്‍); ഗാലാ ബാങ്ക്വറ്റില്‍ പ്രമുഖര്‍ക്വീന്‍സ് പരേഡ് ഇന്ന്  (ഞായര്‍); ഗാലാ ബാങ്ക്വറ്റില്‍ പ്രമുഖര്‍ക്വീന്‍സ് പരേഡ് ഇന്ന്  (ഞായര്‍); ഗാലാ ബാങ്ക്വറ്റില്‍ പ്രമുഖര്‍ക്വീന്‍സ് പരേഡ് ഇന്ന്  (ഞായര്‍); ഗാലാ ബാങ്ക്വറ്റില്‍ പ്രമുഖര്‍ക്വീന്‍സ് പരേഡ് ഇന്ന്  (ഞായര്‍); ഗാലാ ബാങ്ക്വറ്റില്‍ പ്രമുഖര്‍ക്വീന്‍സ് പരേഡ് ഇന്ന്  (ഞായര്‍); ഗാലാ ബാങ്ക്വറ്റില്‍ പ്രമുഖര്‍ക്വീന്‍സ് പരേഡ് ഇന്ന്  (ഞായര്‍); ഗാലാ ബാങ്ക്വറ്റില്‍ പ്രമുഖര്‍ക്വീന്‍സ് പരേഡ് ഇന്ന്  (ഞായര്‍); ഗാലാ ബാങ്ക്വറ്റില്‍ പ്രമുഖര്‍ക്വീന്‍സ് പരേഡ് ഇന്ന്  (ഞായര്‍); ഗാലാ ബാങ്ക്വറ്റില്‍ പ്രമുഖര്‍ക്വീന്‍സ് പരേഡ് ഇന്ന്  (ഞായര്‍); ഗാലാ ബാങ്ക്വറ്റില്‍ പ്രമുഖര്‍ക്വീന്‍സ് പരേഡ് ഇന്ന്  (ഞായര്‍); ഗാലാ ബാങ്ക്വറ്റില്‍ പ്രമുഖര്‍ക്വീന്‍സ് പരേഡ് ഇന്ന്  (ഞായര്‍); ഗാലാ ബാങ്ക്വറ്റില്‍ പ്രമുഖര്‍ക്വീന്‍സ് പരേഡ് ഇന്ന്  (ഞായര്‍); ഗാലാ ബാങ്ക്വറ്റില്‍ പ്രമുഖര്‍ക്വീന്‍സ് പരേഡ് ഇന്ന്  (ഞായര്‍); ഗാലാ ബാങ്ക്വറ്റില്‍ പ്രമുഖര്‍ക്വീന്‍സ് പരേഡ് ഇന്ന്  (ഞായര്‍); ഗാലാ ബാങ്ക്വറ്റില്‍ പ്രമുഖര്‍ക്വീന്‍സ് പരേഡ് ഇന്ന്  (ഞായര്‍); ഗാലാ ബാങ്ക്വറ്റില്‍ പ്രമുഖര്‍ക്വീന്‍സ് പരേഡ് ഇന്ന്  (ഞായര്‍); ഗാലാ ബാങ്ക്വറ്റില്‍ പ്രമുഖര്‍ക്വീന്‍സ് പരേഡ് ഇന്ന്  (ഞായര്‍); ഗാലാ ബാങ്ക്വറ്റില്‍ പ്രമുഖര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക