ആരാധനയ്‌ക്കായ് നീട്ടൂ ഒരു കൈത്താങ്ങ്
Helpline
15-May-2019
സില്‍ജി ജെ ടോം
Helpline
15-May-2019
സില്‍ജി ജെ ടോം

ആരാധനയെന്ന ഈ കുഞ്ഞോമന, കിഡ്‌നിക്ക്
ഓപ്പറേഷന്‍ കാത്ത് കരച്ചിലും കുസൃതികളുമായി ദിനങ്ങള്‍ തള്ളിനീക്കുകയാണ്. കോട്ടയം
പരിപ്പ് ചിറയില്‍ വീട്ടില്‍ അജേഷ് സി.എസിന്റെ മകളാണ് പ്രവര്‍ത്തനരഹിതമായ ഒരു
കിഡ്‌നി മൂലം അസ്വസ്ഥതകളിലൂടെ കടന്നുപോകുന്ന ഈ കുഞ്ഞ്.
ആരാധനയുടെ വലതുവശത്തെ
കിഡ്‌നി ജന്മനാ പ്രവര്‍ത്തനരഹിതമാണ്. പ്രായമായ അമ്മയും ഭാര്യയും രണ്ട്
പെണ്‍കുട്ടികളുമാണ് അജേഷിനുള്ളത്. ഭാര്യയ്‌ക്ക് ജോലിയൊന്നുമില്ല.
.jpg)
അജേഷിന്
പെയിന്റിംഗ് ജോലിയാണ്. കുടുംബം സാമ്പത്തികമായി പിന്നോക്കാവസ്ഥയിലാണ്.
ഇളയകുട്ടി ജനിച്ച അന്നുമുതല്‍ ചികിത്സയിലാണ്. ഒരു വര്‍ഷത്തിനുള്ളില്‍ പല
ടെസ്റ്റുകളും ചെയ്‌തു കഴിഞ്ഞു. അസ്വസ്ഥതകള്‍ കൊണ്ടാവണം ജനിച്ചനാള്‍ മുതല്‍ കുഞ്ഞ്
സദാ കരച്ചിലാണ്. രാത്രികളില്‍ കുടുംബം ഉറങ്ങിയിട്ട് നാളുകളായെന്ന് അജേഷ്
പറയുന്നു.
പ്രവര്‍ത്തനരഹിതമായ കിഡ്‌നി അടിയന്തരമായി ശസ്‌ത്രക്രിയ ചെയ്‌ത്
നീക്കണമെന്നാണ് ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. കോട്ടയം കാരിത്താസ്
ആശുപത്രിയില്‍ അടുത്തദിവസങ്ങളില്‍ തന്നെ ശസ്‌ത്രക്രിയയ്‌ക്ക് ദിവസം
കുറിച്ചിരിക്കുകയാണ്.
അജേഷ് സി.എസ്
ചിറയില്‍ ഹൗസ്
പരിപ്പ് പി.ഒ
കോട്ടയം - 686014
ഫോണ്‍: 9496541466
AJESH C S
Account Number-1140101011757
Canara Bank, Kaitharam South Building, Kottayam, Kerala, Parippu
IFSC code-CNRB0001140


Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments