Image

ലിംകയുടെ പിക്‌നിക്ക്‌ ജൂലൈ ഒമ്പതിന്‌

ജോയിച്ചന്‍ പുതുക്കുളം Published on 30 June, 2011
ലിംകയുടെ പിക്‌നിക്ക്‌ ജൂലൈ ഒമ്പതിന്‌
ന്യൂയോര്‍ക്ക്‌: ലോംഗ്‌ ഐലന്റ്‌ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഈവര്‍ഷത്തെ വാര്‍ഷിക പിക്‌നിക്ക്‌ ജൂലൈ ഒമ്പതാംതീയതി ശനിയാഴ്‌ച രാവിലെ പത്തുമണി മുതല്‍ ബ്രൂക്ക്‌ ഹെവനിലുള്ള സൗത്ത്‌ ഹെവന്‍ കൗണ്ടി പാര്‍ക്കില്‍ വെച്ച്‌ നടത്തും. വിവിധ ഇനം കായിക മത്സരങ്ങള്‍, ഫണ്‍ ഗെയിം, ബാര്‍ബിക്യൂ എന്നിവയുണ്ടായിരിക്കും. ഈ സമ്മറിലെ നല്ലൊരു ദിവസം ആനന്ദകരമായി കുടുംബത്തോടുകൂടി ആസ്വദിക്കുവാന്‍ ഭാരവാഹികള്‍ ഏവരേയും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഈപ്പന്‍ കോട്ടുപ്പള്ളി (631 584 2376), ബേബിച്ചന്‍ പൂഴിക്കുന്നേല്‍ (631 499 3020), ഷാജു മാത്യു (631 549 2099), ആന്റണി ജോസഫ്‌ (631 580 1993), സെബാസ്റ്റ്യന്‍ തോമസ്‌ (516 681 8665).
ലിംകയുടെ പിക്‌നിക്ക്‌ ജൂലൈ ഒമ്പതിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക