Image

ഏഷ്യാനെറ്റ്‌ യു.എസ്‌.എ പ്രസിഡന്റ്‌ സുരേഷ്‌ ബാബു ചെറിയത്തിന്റെ മാതാവ്‌ നിര്യാതയായി

ജോയിച്ചന്‍ പുതുക്കുളം Published on 28 June, 2011
ഏഷ്യാനെറ്റ്‌ യു.എസ്‌.എ പ്രസിഡന്റ്‌ സുരേഷ്‌ ബാബു ചെറിയത്തിന്റെ മാതാവ്‌ നിര്യാതയായി
കോഴിക്കോട്‌: വടകര, തട്ടോളിക്കര ചെറിയത്ത്‌ പി.കെ. ശാരദാമ്മ (77 വയസ്‌- റിട്ടയേര്‍ഡ്‌ ഹെഡ്‌മിസ്‌ട്രസ്‌, അഴിയൂര്‍ ഗവ. ഹൈസ്‌കൂള്‍) നിര്യാതയായി. സംസ്‌കാരം 29-ന്‌ ബുധനാഴ്‌ച രാവിലെ 11 മണിക്ക്‌ വീട്ടുവളപ്പില്‍.

ഭര്‍ത്താവ്‌: പുറമേരി, കെ.ആര്‍. ഹൈസ്‌കൂള്‍ റിട്ട. ഹെഡ്‌മാസ്റ്റര്‍ ടി. ശങ്കരന്‍ നമ്പ്യാര്‍.

മക്കള്‍: സി. ശശികല (ന്യൂഡല്‍ഹി), സുരേഷ്‌ ബാബു ചെറിയത്ത്‌ (ഏഷ്യാനെറ്റ്‌ യു.എസ്‌.എ പ്രസിഡന്റ്‌), ഗീത (മുംബൈ).

മരുമക്കള്‍: സി. ഹരിദാസ്‌ (ഡയറക്‌ടര്‍, ഡിഫന്‍സ്‌ ഹെഡ്‌ക്വാര്‍ട്ടേഴ്‌സ്‌, ന്യൂഡല്‍ഹി), കെ. മാധവന്‍ (മാനേജിംഗ്‌ ഡയറക്‌ടര്‍, ഏഷ്യാനെറ്റ്‌), ജ്യോതി (അമേരിക്ക).

സഹോദരങ്ങള്‍: പരേതനായ എം.പി. കുഞ്ഞിരാമക്കുറുപ്പ്‌, പി.കെ. രാജഗോപാലകുറുപ്പ്‌, ഡോ. സി.ആര്‍. നാഥ്‌ (അമേരിക്ക), പി.കെ. കരുണാകരക്കുറുപ്പ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: രാജീവന്‍ (ഇന്ത്യ) 94472 83612, മാത്യു വര്‍ഗീസ്‌ (യു.എസ്‌.എ) 954 234 1201, ബിജു സക്കറിയ (847 630 6462).
ഏഷ്യാനെറ്റ്‌ യു.എസ്‌.എ പ്രസിഡന്റ്‌ സുരേഷ്‌ ബാബു ചെറിയത്തിന്റെ മാതാവ്‌ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക