ക്വീന്‍സ് ലാന്‍ഡ്: മലയാളി അസോസിയേഷന് ഓഫ് ടൗണ്‍സ്വില്ലിന്റെ ആഭിമുഖ്യത്തില്‍ ഈസ്റ്റര്‍, വിഷു ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. ഏപ്രില്‍ 13ന് (വെള്ളി) ആറു മുതല്‍ കിര്വാന് റയാന് കാത്തലിക് സ്കൂള്‍ ഓഡിറ്റോറിയത്തിലാണ് പരിപാടികള്‍. ആഘോഷ പരിപാടികളിലേയ്ക്ക് ടൗണ്‍സ് വില്ലിലെ എല്ലാ മലയാളികളെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി അസോസിയേഷനുവേണ്ടി പ്രസിഡന്റ് എബി ജേക്കബും സെക്രട്ടറി സാം കടവിലും അറിയിച്ചു.
റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍