Image

മംഗളം... രജതജൂബിലി... മംഗംളം... (കവിത:എ.സി. ജോര്‍ജ്)

എ.സി. ജോര്‍ജ് Published on 07 May, 2015
 മംഗളം... രജതജൂബിലി... മംഗംളം... (കവിത:എ.സി. ജോര്‍ജ്)
(രജതജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച മലയാളി അസ്സോസിയേഷന്‍ ഓഫ് സെന്ററല്‍ ഫ്‌ളോറിഡാക്ക് ഊഷ്മളമായ മംഗളങ്ങളും ആശംസകളും നേര്‍ന്നുകൊണ്ടെഴുതിയ ഒരു ഗാനാല്‍മകമായ കവിതയാണ് താഴെ ചേര്‍ക്കുന്നത്. അമേരിക്കയിലെ കൊച്ചുകേരളം എന്നറിയപ്പെടുന്ന ഫ്‌ളോറിഡ അതിമനോഹരമാണ്. മലയാളി അസ്സോസിയേഷന്‍ ഓഫ് സെന്റെറല്‍ ഫ്‌ളോറിഡായൊ കൂടുതല്‍ മനോഹരവും മനോഹരിയുമാണ്. കവിത വായിക്കുക.)

മലയാളി അസ്സോസിയേഷന്‍... ഓഫ്....സെന്ററല്‍...ഫ്‌ളോറിഡാ...
മിന്നിതിളങ്ങും... രജത...ജൂബിലി... വെള്ളിനക്ഷത്രമേ...
താമ്പായില്‍.... തമ്പുരുമീട്ടും.... മിന്നും... മലയാള.... താരമേ....
നിന്‍ ശിരസ്സില്‍..സില്‍വര്‍... ജൂബിലി തന്‍...സില്‍വര്‍ തൂവലുകള്‍...
തുന്നിച്ചേര്‍ക്കാം.... വിജയഗാഥകള്‍.... പാടി തിമിര്‍ക്കാം... 
സസ്യശ്യാമള.... കോമള.... കേരളം.... പറിച്ചു നട്ടതോ.... 
മോഹന... മലയാള കാന്തി.... മിന്നി... തിളങ്ങും.... 
ഫ്‌ളോറിഡാ ദേശമാം.. താമ്പാ... മലയാളിതന്‍.... കൂട്ടായ്മയാം...
മലയാളി അസ്സോസിയേഷന്‍ ഓഫ്... സെന്റെറല്‍ ഫ്‌ളോറിഡാ....
ആയിരമായിരം.... ഹര്‍ഷോ•ാദമാം... ആശംസകള്‍... മംഗളങ്ങള്‍...
രജതജൂബിലിതന്‍.... മോഹന.... ആനന്ദഹാരിയാം....
വിജയഗാഥയാം.... സങ്കീര്‍ത്തനങ്ങള്‍... ഉരുവിടട്ടെ...
വിഹരിക്കട്ടെ.... വിഹായസ്സിലെങ്ങും... ചൊരിയട്ടെ...പൂമഴയായ്....
പുതുപുത്തന്‍... വിജയ.... ഗിരിശ്രൃംഗങ്ങള്‍..... താണ്ടട്ടെ....
താമ്പാ.... മലയാളി... വൃന്ദത്തിനഭിമാനമാം.... നേട്ടങ്ങള്‍....
സാമൂഹ്യ-സാംസ്‌ക്കാരിക.... ജയ...പടവുകള്‍.. ഒന്നൊന്നായി...പിന്നിടാം...
താമ്പായില്‍.... തമ്പടിക്കാം..... തമ്പുരു മീട്ടാം..... ഈ നാളില്‍....
വിജയ-രജത-ജൂബിലി..... വാടാമലരുകള്‍.... ആശംസകള്‍...
എന്നുമെന്നും.... നേരട്ടെ.... മലയാളി.... കൂട്ടായ്മയാമീ....
മലയാളി - അസ്സോസിയേഷന്‍.... ഓഫ് .... സെന്റെറല്‍.... ഫ്‌ളോറിഡാ...
സാഗര തിരയും..... തീരവും.... പരസ്പരം ചുംബനം വര്‍ഷിക്കും....
മോഹന.... താമ്പാ.... വലയാളി-മാണിക്യ.... സോദരരെ.... വന്ദനം....
ഒരുമിക്കാം.... കൈകൊട്ടി.... പാടാം.... ജൂബിലി കീര്‍ത്തനങ്ങള്‍....
താമ്പാ മലയാഴ്മക്കഭിമാനമാം.... വേളയില്‍.... വിരിയട്ടെ.... പുഷ്പങ്ങള്‍..
പടരട്ടെ.... ജയഭേരിതന്‍.... താമ്പാ.... തമ്പുരു.... മധുര.... ഗീതങ്ങള്‍....


 മംഗളം... രജതജൂബിലി... മംഗംളം... (കവിത:എ.സി. ജോര്‍ജ്)
Join WhatsApp News
saji Karimpannoor 2015-05-07 08:26:34
Beautiful poem! Success for your new Venture....
ഫ്രോഡ് 2015-05-07 09:57:56
കൂതറകളെ ആരേം ഇങ്ങോട്ട് കാണുന്നില്ലല്ലോ കമന്റ്‌ അടിക്കാൻ അല്ലേലും നല്ലത് കണ്ടാൽ മിണ്ടില്ല!!!
ഓതറ തങ്കപ്പൻ 2015-05-07 11:45:25
തെറ്റ് ധരിക്കരുത് എന്റ പേര് ഓതറ തങ്കപ്പൻ എന്നാണു പക്ഷെ നാട്ടുകാര് സ്നേഹത്തോടെ വിളിക്കുന്നത് തറതങ്കപ്പാ (നാട്ട് കാര് ആരെയെങ്കിലും അല്ലെങ്കിലും നല്ല പേര് വിളിക്കില്ലല്ലോ) എന്നാണു.  ഇപ്പോൾ ഈ കൂതരകളും കൂതറ കവിതകളും കൂടി വരുന്ന സമയത്ത് പലരും എന്നെ കൂതറ തങ്കപ്പൻ എന്ന് വിളിച്ചു തുടങ്ങിയിട്ടുണ്ടു.  ദയവു ചെയ്യുത് ഞങ്ങളെ പോലഉള്ളവരെ കുഴാപ്പിത്തിലാക്കരുത്.  ഇന്നലെ ഒരു ടി വി ക്കാരാൻ വന്നു 'ഈ കവിതയെക്കുറിച്ച് നിങ്ങൾ എന്ത് പറയുന്നു എന്ന് ചോദിച്ചപ്പോളാണ് ഞാൻ ഇനി മുതൽ ഓതറയല്ല കൂതറയാണെന്ന് മനസിലായത്.  

Fraud Hunter 2015-05-07 11:54:05
കമന്റ് എഴുതാഞ്ഞിട്ടല്ല കൂതറകളെ. എഡിറ്റർ ഇടണ്ടേ?  അതുകൊണ്ട് നിങ്ങൾക്ക് തത്ക്കാലം ഓടാം പക്ഷെ ഒളിക്കാം എന്ന് വിചാരിക്കണ്ട 
കുതറ തൊരപ്പൻ 2015-05-07 12:00:24
ആത്തരം വൃത്തികെട്ട കമന്റുകൾ  ആണെങ്കിൽ എഡിറ്റർ ദയവു ചെയ്ത് ഇടരുത്; ചിലപ്പോൾ ഒരിക്കലും പിടികൊടുക്കാതെ കൂതറകൾ ഓടി രക്ഷപ്പെട്ടെന്നിരിക്കും.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക