fomaa

ഫോമാ മിഡ് അറ്റ്ലാന്റിക് ആർ വി പി സ്ഥാനത്തേയ്ക്ക് ജോജോ കോട്ടൂരിനെ കല ഫിലാഡൽഫിയ നാമനിർദ്ദേശം ചെയ്തു

Published

on

ഫിലഡെൽഫിയ: ഫോമയുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭരണസമിതിയിൽ മിഡ്‌ അറ്റ്ലാന്റിക് റീജിയണൽ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് കല മലയാളി അസോസിയേഷൻ ഓഫ് ഡലവേർ വാലി ജോജോ കോട്ടൂരിനെ നാമനിർദേശം ചെയ്തു.  ഫോമ മിഡ് അറ്റ്ലാന്റിക് റീജിയനിൽ ന്യൂജേഴ്സി,  പെൻസിൽവാനിയ ,ഡെലവയർ  എന്നിവിടങ്ങളിൽ നിന്നുള്ള സംഘടനകളാണ് പ്രവർത്തിക്കുന്നത് .

ജോജോ കോട്ടൂർ ഫിലാഡൽഫിയയിലെ മലയാളികളുടെ ഇടയിൽ ഏറെ സുപരിചിതനാണ്.  കലയുടെ പ്രസിഡന്റ്,  എസ് എം സി സി നാഷണൽ പി ആർ ഓ,  മിഡ് അറ്റ്ലാന്റിക് റീജിയണൽ സെക്രട്ടറി,  എന്നീ നിലകളിൽ പ്രവർത്തിച്ച മികവുമായാണ് ആർ വി പി സ്ഥാനത്തേക്ക് എത്തുവാൻ ആഗ്രഹിക്കുന്നത്.
 
ജോജോ കോട്ടൂർ മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ അമേരിക്കൻ മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ വ്യക്തിത്വമാണ്.  കേരളത്തിൽ ബാലജനസഖ്യത്തിലൂടെയും വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയും സംഘടനാ രംഗത്തേക്ക് കടന്നു വന്ന വ്യക്തിയാണ് ജോജോ.  ചങ്ങനാശേരി  എസ് ബി കോളേജിൽനിന്ന് ഗണിത ശാസ്ത്രത്തിൽ ബിരുദവും എൻ. ഐ. ഐ. ടി യിൽ നിന്നും സിസ്റ്റം അനലറ്റിക്സിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമാ വനിതാ ഫോറത്തിന്റെ മയൂഖം ഫിനാലെ ജനുവരി 22  ന്

ഫോമാ കുടുംബ സംഗമമുമായി ജെയിംസ് ഇല്ലിക്കലും ടീമും.

പ്രവാസികളുടെ ക്വാറന്റീനും സർക്കാരുകളുടെ ഇരട്ടത്താപ്പും (ജേക്കബ് തോമസ്)

ഫോമ ജനറൽബോഡി  ഏപ്രിൽ 30 ലേക്ക് മാറ്റി: ടി ഉണ്ണികൃഷ്ണൻ (ഫോമാ ജനറൽ സെക്രട്ടറി)

ഫോമയും ഇലക്ഷനും  ആശംസകളും, പിന്നെ ഞാനും (ഫിലിപ്പ് ചെറിയാൻ)

ഡോ. ജേക്കബ് തോമസ്: ഫോമായുടെ ഭാവി ഈ കൈകളിൽ ഭദ്രം  

ജെയിംസ് ഇല്ലിക്കൽ: ഫോമയിൽ പുതിയ പ്രതീക്ഷകൾ നൽകി പ്രസിഡണ്ട് സ്ഥാനാർഥി 

പ്രതീക്ഷകളുടെ വര്‍ഷം; ഫോമ പുതുവത്സരാശംസകള്‍ നേര്‍ന്നു

സാന്ത്വനവും സ്നേഹവും നൽകി  പുതുവർഷത്തെ വരവേൽക്കാം: അനിയൻ ജോർജ്, ഫോമാ പ്രസിഡന്റ് 

ഫോമാ ഇലെക്ഷൻ: രണ്ട് പാനലുകൾ രംഗത്ത് 

ഫോമാ 2022 - 24 ട്രഷറര്‍ സ്ഥാനത്തേക്ക് ബിജു തോണിക്കടവിലിനെ  നോമിനേറ്റ് ചെയ്തു

ഫോമ എമ്പയര്‍ റീജിയന്‍ ആര്‍.വി.പിയായി ഷോളി കുമ്പിളുവേലിയെ നാമനിര്‍ദേശം ചെയ്തു

ഫോമാ സാംസ്കാരിക സമിതി ഷോർട്ട് ഫിലിം, നാടകം, ടിക്ടോക് മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

മയൂഖം കിരീടധാരണ വേദി അലങ്കോലപ്പെടുത്താൻ ശ്രമിച്ചതിൽ ഫോമാ പ്രതിക്ഷേധിച്ചു

ഡോ. ജെയ്‌മോൾ ശ്രീധർ ഫോമ ജോയിന്റ് സെക്രട്ടറിയായി മത്സരിക്കുന്നു

ബിജു ചാക്കോയെ ഫോമാ ജോയിന്റ് സെക്രെട്ടറി സ്ഥാനാർഥിയായി നോമിനേറ്റ് ചെയ്തു

ഫോമാ ജനറല്‍ സെക്രട്ടറിയായി ഓജസ് ജോണ്‍ (വാഷിംഗ്ടൺ) മത്സരിക്കുന്നു

വിശ്വസുന്ദരി പട്ടം നേടിയ ഹര്‍നാസ് സന്ധുവിനെ ഫോമാ അനുമോദിച്ചു.

ഫോമാ മിഡ് ടേം പൊതുയോഗത്തിലേക്ക് തെരെഞ്ഞെടുപ്പ് കമ്മീഷണർമാരെ തെരെഞ്ഞെടുത്തു.

ഫോമാ കാപിറ്റൽ റീജിയൻ   മയൂഖം  മത്സരം: ധന്യ കൃഷ്ണ കുമാർ കിരീടം ചൂടി.

ഫോമായുടെ ജനറൽ ബോഡി ജനുവരി 16 നു റ്റാമ്പായിൽ നടക്കും

ഫോമാ മെട്രോ മേഖല വിമൻസ് ഫോറം മയൂഖം 2021 കിരീടം പ്രിയങ്ക തോമസിന്.

മറിയം സൂസൻ മാത്യുവിന്റെ കുടുംബത്തിന് ഫോമ പതിനായിരം ഡോളർ കൈമാറി.

ഫോമ ഹെല്പിങ് ഹാൻഡ്‌സിന്റെ സഹായത്തോടെ വഴിയോരത്ത് നിന്നും പുതിയ വീട്ടിലേക്ക്

ഫോമ സണ്‍ ഷൈന്‍ റീജിയന്‍ സോവനീര്‍ കമ്മിറ്റി രൂപവല്കരിച്ചു.

ഫോമാ രാജ്യാന്തര കുടുംബ സംഗമം ചെയർമാനായി പോൾ ജോൺ തെരെഞ്ഞെടുക്കപ്പെട്ടു

സണ്ണി വള്ളിക്കളം ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാർഥി

ഫോമാ വനിതാ വേദിയും, ഫ്‌ലവര്‍സ് യു.എസ് .എ യും, സംയുക്തമായി വടക്കേ അമേരിക്കയിലെ വനിതകള്‍ക്കായി കാഴ്ചവെക്കുന്ന മയൂഖത്തിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ ശനിയാഴ്ച

ഫോമാ ഭാരവാഹികള്‍ മാജിക് പ്ലാനെറ്റ് സന്ദര്‍ശിച്ചു

സംഘടനകൾ ഫോമയെ മാതൃകയാക്കണം.എൻ.കെ. പ്രേമചന്ദ്രൻ എം.പി

View More