Image

സസ്നേഹം ജോൺസൺ ചിക്കാഗോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്  

റോയ് മുളകുന്നം Published on 27 November, 2021
സസ്നേഹം ജോൺസൺ ചിക്കാഗോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്  

വിജയകുമാർ പാലാ സംവിധാനം നിർവ്വഹിച്ച് മരിയസദനം ക്രിയേഷൻസ് പുറത്തിറക്കിയ 'സസ്നേഹം ജോൺസൺ' എന്ന ഹ്രസ്വ ചിത്രം ചിക്കാഗോ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുത്തു . മൂന്നു ലക്ഷത്തിലധികം പേർ കണ്ടു കഴിഞ്ഞ ഈ ചിത്രത്തിൽ ചാലി പാലാ, പയസ്സ് ഒറ്റപ്ലാക്കൽ, മരിയ സദനം സന്തോഷ് തുടങ്ങിയവർ പ്രാധാന വേഷങ്ങൾ ചെയ്യുന്നു.

രണ്ടു തലമുറകൾ തമ്മിലുള്ള കോൺഫ്ലിക്റ്റ് ഇന്നത്തെ സമൂഹത്തിൽ എങ്ങനെയെന്നു സംവിധായകൻ വിജയകുമാർ പാലാ വരച്ചു കാട്ടുന്ന ഈ ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചവർ സിനിമാട്ടോഗ്രഫി എഡിറ്റ് - നവീൻ നാരായണൻ, സ്റ്റോറി ഐഡിയാ സന്തോഷ് മരിയസദനം, പ്രോജക്ട് ഡിസയിനർ പ്രഡി ജോസ്, അസിസ്റ്റന്റ് ഡയറക്ക്ഷൻ വൈശാഖ്, പ്രൊഡക്‌ഷൻ കൺട്രോളർ ശ്രീകുമാർ ചെന്നിത്തല , കോസ്റ്റും മേക്കപ്പ് അജയൻ ഇടപ്പള്ളി, സ്റ്റിൽസ് സാം പി ജോർജ് തുടങ്ങിയവർ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക