FILM NEWS

ത്രീഡി ചിത്രം കടമറ്റത്ത് കത്തനാരിലൂടെ ബാബു ആന്റണി, ടി എസ് സുരേഷ് ബാബു കൂട്ടുകെട്ട് വീണ്ടും

Published

on

എ വി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എബ്രഹാം വര്‍ക്ഷീസ് നിര്‍മ്മിച്ച് റ്റി എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന കടമറ്റത്ത് കത്തനാര്‍ എന്ന ഹൊറര്‍, ഫാന്റസി ത്രീഡി ചിത്രത്തില്‍ പവര്‍സ്റ്റാര്‍ ബാബു ആന്റണി കത്തനാരാകുന്നു. ഒപ്പം ദക്ഷിണേന്ത്യന്‍ ഭാഷ സിനിമകളിലെ നിരവധി പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.

പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നുവെന്ന് ചരിത്രം പറയുന്ന കടമറ്റത്ത് കത്തനാര്‍ എന്ന മാന്ത്രികനായ പുരോഹിതന്റെ ജീവിത ത്തിന്റെ നേര്‍ക്കാഴ്ച്ചകളും പ്രതിബന്ധങ്ങളും അതിജീവനങ്ങളുമാണ് കഥ.

ചിത്രത്തിന്റെ പൂജയും ടൈറ്റില്‍ ലോഞ്ചും സ്വിച്ചോണും തിരുവനന്തപുരത്ത്  നടന്നു. ബാനര്‍  എ വി പ്രൊഡക്ഷന്‍സ്, സംവിധാനം ടി എസ് സുരേഷ്ബാബു, നിര്‍മ്മാണം എബ്രഹാം വര്‍ക്ഷീസ്, ഛായാഗ്രഹണം സെന്തില്‍കുമാര്‍, രചന  ഷാജി നെടുങ്കല്ലേല്‍, പ്രദീപ് ജി നായര്‍, എഡിറ്റിംഗ്  കപില്‍ കൃഷ്ണ, റീ റെക്കോര്‍ഡിംഗ് എസ് പി വെങ്കിടേഷ്, കോഡയറക്ടര്‍  റ്റി എസ് സജി, സപ്പോര്‍ട്ടിംഗ് ഡയറക്ടര്‍  ബിജു കെ, ചമയം  പട്ടണം റഷീദ്, കല ബോബന്‍, കോസ്റ്റ്യുംസ്  നാഗരാജന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍  എസ് മുരുകന്‍ അരോമ, പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ റ്റി എസ് രാജു, അസ്സോസിയേറ്റ് ഡയറക്ടേഴ്‌സ് വൈശാഖ് ശ്രീനന്ദനം, സന്തോഷ് വേതാളം, ത്രീഡി പ്രോജക്ട് ഡിസൈനര്‍ ജീമോന്‍ പുല്ലേലി, പി ആര്‍ ഓ  വാഴൂര്‍ ജോസ്, അജയ് തുണ്ടത്തില്‍.

അജയ് തുണ്ടത്തില്‍ (പി.ആര്‍.ഒ)

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

'ഹൃദയം' ഒരുപാട് ഇഷ്ടമായി, ഇനിയും സംസാരിച്ചാല്‍ താന്‍ ഇമോഷണലാവുമെന്ന് സുചിത്ര

ഭൂതകാലം മൂവി റിവ്യൂ; മലയാളത്തിലെ ലക്ഷണമൊത്ത ഹൊറര്‍ സിനിമകളിലൊന്ന്

റോയൽ സിനിമാസ് ബോളിവുഡിലേക്ക്

'കള്ളന്‍ ഡിസൂസ' റിലീസ് മാറ്റി വെച്ചു

സാമന്തയും നാഗചൈതന്യയും വീണ്ടും ഒന്നിക്കുന്നു? വിവാഹമോചന പ്രസ്താവന നീക്കം ചെയ്തു!

സല്‍മാന്‍ ഖാന്‍ നിരവധി താരങ്ങളെ ഫാം ഹൗസില്‍ കൊന്ന് കുഴിച്ച് മൂടിയിട്ടുണ്ടെന്ന് അയല്‍വാസി

അര്‍ദ്ധനഗ്‌ന ചിത്രങ്ങള്‍ പങ്കുവെച്ച് നടി ഇഷ ഗുപ്ത ; അനുകൂലിച്ചും വിമര്‍ശിച്ചും ആരാധകര്‍

മരക്കാറിന് ഓസ്‌കാര്‍ നോമിനേഷന്‍

തടി കുറയ്ക്കാന്‍ അനു സിത്താരയ്ക്ക് നല്‍കിയ ഉപദേശം ഇതാണ്; വെളിപ്പെടുത്തലുമായി ഉണ്ണിമുകുന്ദന്‍ 

 വാക്സിനെടുക്കാതിരിക്കാന്‍ മനപൂര്‍വം രോഗബാധിതയായ ചെക്ക് ഗായിക മരണത്തിന് കീഴടങ്ങി

ഫ്രോക്ക് അണിഞ്ഞ് ഗ്ലാമര്‍ ചുവടുകളുമായി മീര ജാസ്മിന്‍

ഹരീഷ് ഉത്തമനും ചിന്നു കുരുവിളയും വിവാഹിതരായി

ദുല്‍ഖറിനും കോവിഡ്

വെള്ളിമൂങ്ങയ്ക്ക് രണ്ടാം ഭാഗം വരുന്നു

സ്‌മോളടിച്ചോണ്ടിരിക്കുമ്പോള്‍ മരിക്കണമെന്ന് ജനാര്‍ദ്ദനന്‍

കോവിഡ് പോസിറ്റീവാണെന്ന് അന്ന ബെന്‍

നിക്കി ഗല്‍റാണിയുടെ വീട്ടില്‍ മോഷണം പ്രതി പിടിയില്‍

പ്രശ്‌നം തീര്‍ക്കാനെത്തിയ രജനീകാന്തിനെ കാണാന്‍ ധനുഷ് കൂട്ടാക്കിയില്ല

'എതര്‍ക്കും തുനിന്തവ'ന്റെ ഷൂട്ടിംഗിന് ഉപയോഗിച്ച ഡമ്മി തോക്കുകള്‍ പൊലീസ് പിടിച്ചെടുത്തു

ഗായിക ലതാ മങ്കേഷ്‌കറുടെ ആരോഗ്യനില തൃപ്തികരം

മീര ജാസ്മിന്‍ ഇന്‍സ്റ്റഗ്രാമില്‍

നടന്‍ സുരേഷ് ഗോപിക്ക് കോവിഡ് സ്ഥിരീകരിച്ചു

ധനുഷിന്റെ ജോലി തിരക്കാണ് ഐശ്വര്യയുടെ പ്രശ്‌നമെന്ന് സുഹൃത്തുക്കള്‍

ലിപ് ലോക് സീനിന് അനുപമ വാങ്ങിയത് വന്‍ തുക ;  പ്രതിഫല വിവരങ്ങള്‍ പുറത്ത് 

സുരേഷ് ഗോപിയുടെ പാപ്പന്‍ പാക്കപ്പായി

നിവിന്‍ പോളിയുടെ 'തുറമുഖം' വീണ്ടും റിലീസ് മാറ്റി

മഞ്‌ജു വാര്യര്‍ യു.എ.ഇയില്‍

ഇന്ദ്രന്‍സും കൈലാഷും ഒരുമിക്കുന്ന പുതിയ ചിത്രം 'ഗില'

വിവാഹ മോചനത്തിന് പിന്നാലെ പിന്തുണയുമായി ഐശ്വര്യയുടെ കുടുംബം  

സതീശന്റെ മോന്‍' വരുന്നു, ആദ്യഗാനം പുറത്ത്

View More