Image

വീണ്ടും ഞെട്ടിച്ച്‌ മമ്മൂട്ടി; പുതിയ ചിത്രങ്ങളും വൈറല്‍

Published on 25 November, 2021
വീണ്ടും ഞെട്ടിച്ച്‌ മമ്മൂട്ടി; പുതിയ ചിത്രങ്ങളും വൈറല്‍
സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടി മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങള്‍.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. ഈ ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള സ്റ്റൈലിഷ് ഫോട്ടാസ് ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

നവാഗതയായ രത്തീന സംവിധാനം ചെയ്ത പുഴുവാണ് മമ്മൂട്ടിയുടേതായി ഇനി പുറത്തിറങ്ങാനുള്ള സിനിമ. 

കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിനാണ്  മമ്മൂട്ടി സപ്തതി ആഘോഷിച്ചത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക