Image

ദിവ്യ ഉണ്ണിയുടെ പിതാവ് അന്തരിച്ചു

Published on 25 November, 2021
ദിവ്യ ഉണ്ണിയുടെ പിതാവ് അന്തരിച്ചു
മലയാളികളുടെ പ്രിയപ്പെട്ട നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയുടെ പിതാവ് അന്തരിച്ചു. പൊന്നോത്ത് മഠത്തില്‍ ഉണ്ണികൃഷ്ണന്‍ എന്നാണ് നടിയുടെ പിതാവിന്റെ പേര്.

ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയായിരുന്നു   വേര്‍പാട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും രക്ഷിക്കാന്‍ സാധിച്ചി ല്ല .

 ഉണ്ണികൃഷ്ണന്‍ പൊന്നോത്ത് അമ്ബലം ട്രസ്റ്റി ആയിരുന്നു. ദിവ്യ ഉണ്ണിയ്ക്ക് പുറമേ വിദ്യ ഉണ്ണി എന്നൊരു മകള്‍ കൂടിയുണ്ട്. അരുണ്‍ കുമാര്‍, സഞ്ജയ് എന്നിവരാണ് മരുമക്കള്‍. മൂന്ന് പേരക്കുട്ടികളാണുള്ളത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക