Gulf

ലാല്‍കെയേഴ്‌സ് ''എന്റെ നാട് എന്റെ കേരളം'' സമ്മാനദാനം നടത്തി

Published

on

ബഹ്റൈന്‍ ലാല്‍ കെയേഴ്സ് കേരളപ്പിറവി 2021 ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച  'എന്റെ നാട് എന്റെ കേരളം' എന്ന വിഷയത്തില്‍ നടത്തിയ ഓണ്‍ലൈന്‍ പ്രസംഗ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനം നടത്തി. സഗയാ പാര്‍ട്ടി ഹാളില്‍ വച്ച് സംഘടിപ്പിച്ച ചടങ്ങില്‍ സമ്മാനാര്‍ഹരായ  സുധാ സുനില്‍ (ഒന്നാം സ്ഥാനം). ദേവിക രാജ് (രണ്ടാം സ്ഥാനം) , ബ്ലസീന ജോര്‍ജ് (മൂന്നാം സ്ഥാനം), ആലിയ അജയ് കുമാര്‍ (പ്രോത്സാഹന സമ്മാനം) എന്നിവര്‍ സമ്മാനങ്ങള്‍ ഏറ്റുവാങ്ങി.

ലാല്‍ കെയേഴ്സ് പ്രസിഡന്റ് എഫ്.എം ഫൈസല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐമാക് ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത് മുഖ്യാതിഥി ആയി പങ്കെടുത്തു.  വാഗ്മിയും ഇന്ത്യന്‍ സ്‌കൂള്‍  മുന്‍ സെക്രട്ടറിയും ആയ  ഇ.എ സലിം, കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജ്യോതിഷ് പണിക്കര്‍ എന്നിവര്‍ സംസാരിച്ചു. യോഗത്തിനു കോ -ഓര്‍ഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍ സ്വാഗതവും സെക്രട്ടറി ഷൈജു കമ്പ്രത്ത് നന്ദിയും അറിയിച്ചു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കല കുവൈറ്റ് മൈക്രോ ഫിലിം ഫെസ്റ്റിവലിന് സമാപനം

പത്തനംതിട്ട സ്വദേശി കുവൈറ്റില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

വനിതാവേദി കുവൈറ്റ് സ്ഥാപക അംഗങ്ങള്‍ക്ക് യാത്രയയപ്പു നല്‍കി

കുവൈറ്റില്‍ നാലാമത്തെ വാക്‌സിന്‍ മാര്‍ച്ചിലെത്തും

സ്വദേശി പാര്‍പ്പിടങ്ങളില്‍ നിന്നും വിദേശി ബാച്ചിലര്‍മാരെ കുവൈറ്റ് ഒഴിവാക്കുന്നു

60 വയസുള്ള വിദേശികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിനായി 250 ദിനാര്‍; യോഗം ചേരും

യൂത്ത് ഇന്ത്യ ബഹ്‌റിനന് പുതു നേതൃത്വം

കുവൈറ്റ് കടുത്ത ശൈത്യത്തിലേക്ക്

ഇന്ത്യന്‍ എംബസിയില്‍ പ്രതിമാസ ഓണ്‍ലൈന്‍ ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു

മീഡിയ കോഴ്‌സ് പൂര്‍വ വിദ്യാര്‍ഥികളുടെ സംഗമവും ആദരിക്കല്‍ പരിപാടിയും

സലീം ഐക്കരപ്പടിക്ക് യാത്രയയപ്പു നല്‍കി

സൗദിയില്‍ ഇക്കാമ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്‍ക്ക്, പാസ്സ്പോര്‍ട്ട് പുതുക്കാന്‍ അനുവദിയ്ക്കാത്ത നടപടി പിന്‍വലിയ്ക്കുക : നവയുഗം

റിയാദ് ടാക്കീസിന് പുതിയ നേതൃത്വം  

ക്വാറന്റൈന്‍ നിബന്ധന ലഘൂകരിച്ച് കുവൈറ്റ്; ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു

വിദേശത്തു നിന്നെത്തുവരുടെ ക്വാറന്റൈന്‍: പ്രവാസി ലീഗല്‍സെല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

60 കഴിഞ്ഞ വിദേശികളുടെ താമസരേഖ പുതുക്കല്‍: പരിഹാരം കണ്ടെത്തുമെന്ന് അധികൃതര്‍

കുവൈറ്റ് മലങ്കര റൈറ്റ് മൂവ്‌മെന്റ് 28-ാമത് ഭരണസമിതി നിലവില്‍ വന്നു

സാഹസിക സവാരി നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് അബുദാബിയില്‍ വരവേല്‍പ്പ് നല്‍കി

നവയുഗം ബാലവേദിയെ അഭിരാമിയും, യാഷും നയിക്കും.

പ്രവാസമണ്ണിലും ദാസേട്ടന്‍ ജന്മദിനാഘോഷം. ഗന്ധര്‍വന്‍@82

കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റ് (കെ എം ആർ എം) 28 - മത് ഭരണ സമിതി നിലവിൽ വന്നു

റിയാദിലെ മലയാളി ഡ്രൈവര്‍മാരുടെ കൂട്ടായ്മ 'ട്രാക്ക് ഫെസ്റ്റിവല്‍ സീസണ്‍ 2' ആഘോഷിച്ചു

സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സോക്കര്‍ കേരള ജേതാക്കളായി

കല കുവൈറ്റ് അബ്ബാസിയ, ഫഹഹീല്‍ മേഖലകള്‍ക്ക് പുതിയ ഭാരവാഹികള്‍

ശ്രദ്ധേയമായി 'ഞാന്‍ കണ്ട മാലാഖ' റിയാലിറ്റി ഷോ

കെ.പി.എ. ബഹ്റൈന്‍ സ്‌നേഹസ്പര്‍ശം ആറാമത് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

സൗദിയില്‍ ഇന്നു മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍

മൂടല്‍മഞ്ഞ്: യാത്ര ചെയ്യാന്‍ സാധിക്കാതിരുന്നവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് ഡിജിസിഎ

നിര്‍ബന്ധിത ക്വാറന്റൈന്‍ നിബന്ധന പിന്‍വലിക്കണം: ഓവര്‍സീസ് എന്‍സിപി

കേളി ഇരുപത്തിയൊന്നാം വാര്‍ഷികം ആഘോഷിച്ചു

View More