Gulf

മടങ്ങുന്ന പ്രവാസികളെ ദ്രോഹിയ്ക്കുന്ന നിർദേശങ്ങൾ കേന്ദ്രസർക്കാർ പിൻവലിയ്ക്കുക: നവയുഗം

Published

on

ദമ്മാം: മൂന്നു ദിവസം മുമ്പു കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച, വിദേശത്തു നിന്നും ഇന്ത്യയിൽ എത്തുന്ന യാത്രക്കാർക്കുള്ള പുതുക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾ, പ്രവാസികളെ ദ്രോഹിയ്ക്കുന്നവയാണ് എന്ന് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി ആരോപിച്ചു.

കൈക്കുഞ്ഞുങ്ങൾക്കുൾപ്പെടെ യാത്രക്കാർ മുഴുവൻ 72 മണിക്കൂറിനുള്ളിൽ എടുത്ത RT-PCR ടെസ്റ്റ് റിസൾട്ട്  എയർ സുവിദ പോർട്ടലിൽ യാത്രയ്ക്ക് മുൻപേ അപ്‌ലോഡ് ചെയ്യണമെന്നും, സെൽഫ് ഡിക്ലറേഷൻ ഫോമും, കോവിഡ്  ടെസ്റ്റ് റിസൾട്ടും പ്രിന്റ് ഔട്ട് എടുത്ത് എയർപോർട്ടിൽ നൽകണമെന്നും പുതിയ നയത്തിൽ പറയുന്നു. 

മുൻപ് എമർജൻസി യാത്രക്കാർക്കു നൽകിയിരുന്ന ഇളവ് ഇനി മുതൽ അനുവദിക്കുന്നതല്ല എന്നും പുതിയ നിബന്ധനയിൽ പറയുന്നു. രണ്ടു ഡോസ് കോവിഡ് വാക്സിൻ എടുത്തവർക്കോ, വിദേശങ്ങളിൽ നിന്നും ജയിൽ മോചിതരാകുന്നവർക്കോ, നാട് കടത്തപ്പെടുന്നവർക്കോ പോലും ഇനി മുതൽ ഇളവില്ല. 
കൊറോണയും, വിവിധ ഗൾഫ് രാജ്യങ്ങളിലെ സ്വദേശീവൽക്കരണവും കാരണം ജോലി നഷ്ടമായും, ഒട്ടേറെ സാമ്പത്തിക ബാധ്യത നേരിട്ടും നാട്ടിലേയ്ക്ക് മടങ്ങുന്ന  പ്രവാസികൾക്ക് വലിയൊരു തിരിച്ചടിയാണ് ഈ മാർഗ്ഗനിർദ്ദേശങ്ങൾ.

കോവിഡ് രോഗബാധ തുടങ്ങി ഇന്നുവരെ പ്രവാസികൾക്കായി ഒന്നും ചെയ്യാത്ത കേന്ദ്രസർക്കാർ, പ്രവാസികളെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്ന നയങ്ങളാണ് എപ്പോഴും സ്വീകരിച്ചു വരുന്നത്. പ്രവാസികൾക്ക് ദ്രോഹകരമായ ഇത്തരം നിബന്ധനകൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും, അതിനായി  എല്ലാ പ്രവാസി സംഘടനകളും, കൂട്ടായ്മകളും  ഒറ്റക്കെട്ടായി ഉച്ചത്തിൽ ശബ്ദമുയർത്തണമെന്നുo നവയുഗം കേന്ദ്രകമ്മിറ്റി ആക്റ്റിങ് പ്രസിഡന്റ് മഞ്ജു മണികുട്ടനും, ജനറൽ സെക്രട്ടറി വാഹിദ് കാര്യറയും പ്രസ്താവനയിൽ ആവശ്യപ്പെട്ടു..
  

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കുവൈറ്റില്‍ നാലാമത്തെ വാക്‌സിന്‍ മാര്‍ച്ചിലെത്തും

സ്വദേശി പാര്‍പ്പിടങ്ങളില്‍ നിന്നും വിദേശി ബാച്ചിലര്‍മാരെ കുവൈറ്റ് ഒഴിവാക്കുന്നു

60 വയസുള്ള വിദേശികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിനായി 250 ദിനാര്‍; യോഗം ചേരും

യൂത്ത് ഇന്ത്യ ബഹ്‌റിനന് പുതു നേതൃത്വം

കുവൈറ്റ് കടുത്ത ശൈത്യത്തിലേക്ക്

ഇന്ത്യന്‍ എംബസിയില്‍ പ്രതിമാസ ഓണ്‍ലൈന്‍ ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു

മീഡിയ കോഴ്‌സ് പൂര്‍വ വിദ്യാര്‍ഥികളുടെ സംഗമവും ആദരിക്കല്‍ പരിപാടിയും

സലീം ഐക്കരപ്പടിക്ക് യാത്രയയപ്പു നല്‍കി

സൗദിയില്‍ ഇക്കാമ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്‍ക്ക്, പാസ്സ്പോര്‍ട്ട് പുതുക്കാന്‍ അനുവദിയ്ക്കാത്ത നടപടി പിന്‍വലിയ്ക്കുക : നവയുഗം

റിയാദ് ടാക്കീസിന് പുതിയ നേതൃത്വം  

ക്വാറന്റൈന്‍ നിബന്ധന ലഘൂകരിച്ച് കുവൈറ്റ്; ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു

വിദേശത്തു നിന്നെത്തുവരുടെ ക്വാറന്റൈന്‍: പ്രവാസി ലീഗല്‍സെല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

60 കഴിഞ്ഞ വിദേശികളുടെ താമസരേഖ പുതുക്കല്‍: പരിഹാരം കണ്ടെത്തുമെന്ന് അധികൃതര്‍

കുവൈറ്റ് മലങ്കര റൈറ്റ് മൂവ്‌മെന്റ് 28-ാമത് ഭരണസമിതി നിലവില്‍ വന്നു

സാഹസിക സവാരി നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് അബുദാബിയില്‍ വരവേല്‍പ്പ് നല്‍കി

നവയുഗം ബാലവേദിയെ അഭിരാമിയും, യാഷും നയിക്കും.

പ്രവാസമണ്ണിലും ദാസേട്ടന്‍ ജന്മദിനാഘോഷം. ഗന്ധര്‍വന്‍@82

കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റ് (കെ എം ആർ എം) 28 - മത് ഭരണ സമിതി നിലവിൽ വന്നു

റിയാദിലെ മലയാളി ഡ്രൈവര്‍മാരുടെ കൂട്ടായ്മ 'ട്രാക്ക് ഫെസ്റ്റിവല്‍ സീസണ്‍ 2' ആഘോഷിച്ചു

സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സോക്കര്‍ കേരള ജേതാക്കളായി

കല കുവൈറ്റ് അബ്ബാസിയ, ഫഹഹീല്‍ മേഖലകള്‍ക്ക് പുതിയ ഭാരവാഹികള്‍

ശ്രദ്ധേയമായി 'ഞാന്‍ കണ്ട മാലാഖ' റിയാലിറ്റി ഷോ

കെ.പി.എ. ബഹ്റൈന്‍ സ്‌നേഹസ്പര്‍ശം ആറാമത് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

സൗദിയില്‍ ഇന്നു മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍

മൂടല്‍മഞ്ഞ്: യാത്ര ചെയ്യാന്‍ സാധിക്കാതിരുന്നവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് ഡിജിസിഎ

നിര്‍ബന്ധിത ക്വാറന്റൈന്‍ നിബന്ധന പിന്‍വലിക്കണം: ഓവര്‍സീസ് എന്‍സിപി

കേളി ഇരുപത്തിയൊന്നാം വാര്‍ഷികം ആഘോഷിച്ചു

പ്രവാസികളോടുള്ള സര്‍ക്കാര്‍ സമീപനം പ്രതിഷേധാര്‍ഹം : മദീന ഒഐസിസി

ഒഐസിസി ജിദ്ദ ഭാരതീയ പ്രവാസി ദിനം ആഘോഷിച്ചു

നവയുഗം വനിതാവേദി കേന്ദ്രകമ്മിറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു.

View More