Image

വി.വി. വര്‍ഗീസ് (ബേബിച്ചായന്‍, 85) കാനഡയില്‍ അന്തരിച്ചു

Published on 23 October, 2021
 വി.വി. വര്‍ഗീസ് (ബേബിച്ചായന്‍, 85) കാനഡയില്‍ അന്തരിച്ചു
ഇരിട്ടി: ഉളിക്കല്‍ അറബിയിലെ വയലില്‍ കൊല്ലാട്ട് വി.വി. വര്‍ഗീസ് (ബേബിച്ചായന്‍, 85) കാനഡയില്‍ അന്തരിച്ചു. സംസ്‌കാരം കാനഡയിലെ വന്‍കുവറില്‍ നടക്കും.

മലബാറിലെ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളായിരുന്നു. ഭാര്യ: ഏലിയാമ്മ കോട്ടയം പാമ്പാടി പിണര്‍കുടിയില്‍ കുടുംബാംഗം.

മക്കള്‍: പാസ്റ്റര്‍ മാത്യു വര്‍ഗീസ് (റെജി, യുഎസ്എ), സജി (കാനഡ), ജയ്‌മോള്‍ (ദോഹ), ബിജി (കാനഡ).

മരുമക്കള്‍: റൂബി വര്‍ഗീസ് (യുഎസ്എ), ബിന്‍സി (കാനഡ), പാസ്റ്റര്‍ കെ.പി. സാം (ദോഹ), റെജിമോള്‍. സഹോദരങ്ങള്‍: ലീലാമ്മ, അന്നമ്മ തെങ്ങുംപള്ളിയില്‍, കുഞ്ഞുമോന്‍ (മൂന്നുപേരും കാനഡ), അനിയച്ചന്‍ (അറബി), ആലീസ് (കാനഡ), പരേതരായ കുഞ്ഞച്ചന്‍, തങ്കമ്മ.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക