Image

മഹാലക്ഷ്മിയുടെ പിറന്നാളാഘോഷത്തിലെ ചിത്രം പങ്കുവച്ച്‌ മീനാക്ഷി

Published on 21 October, 2021
മഹാലക്ഷ്മിയുടെ  പിറന്നാളാഘോഷത്തിലെ  ചിത്രം പങ്കുവച്ച്‌ മീനാക്ഷി
അഭിനയിക്കാതെ തന്നെ താരങ്ങളാണ് ദിലീപിന്റെ മക്കള്‍ മീനാക്ഷിയും മഹാലക്ഷ്മിയും. കഴിഞ്ഞ ദിവസമായിരുന്നു മഹാലക്ഷ്മിയുടെ മൂന്നാം പിറന്നാള്‍. പിറന്നാളിന് തൊട്ടുമുന്‍പായിരുന്നു വിദ്യാരംഭം കുറിച്ചത്. ആ സന്തോഷം ദിലീപ് ഫേസ്ബുക്കിലൂടെ പങ്കിട്ടിരുന്നു. ഇപ്പോഴിതാ പിറന്നാളാഘോഷത്തിലെ ചിത്രവുമായെത്തിയിരിക്കുകയാണ് മീനാക്ഷി ദിലീപ്.

പിറന്നാള്‍ കേക്കിനരികിലായി മഹാലക്ഷ്മിയേയും എടുത്ത് നില്‍ക്കുന്ന ഫോട്ടോയായിരുന്നു മീനാക്ഷി പോസ്റ്റ് ചെയ്തത്. കൈയ്യിലൊരു ബലൂണുമായി ചിരിച്ച്‌ പോസ് ചെയ്യുകയായിരുന്നു മഹാലക്ഷ്മി. ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക