Gulf

കൊല്ലം പ്രവാസി അസോസിയേഷന്‍ മനാമ ഏരിയ ഓണാഘോഷവും സമാപന സമ്മേളനവും സംഘടിപ്പിച്ചു

ജഗത് കൃഷ്ണകുമാര്‍

Published

on

കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍ പൊന്നോണം 2021  പത്തു ഏരിയകളിലായി സംഘടിപ്പിച്ച  ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ മനാമ ഏരിയ ഓണാഘോഷത്തോടെ സമാപിച്ചു. കെ.പി.എ മനാമ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പത്താമത്തെ ഓണാഘോഷവും സമാപനസമ്മേളനവും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്  ക്ഷണിക്കപ്പെട്ട അംഗങ്ങളെ പങ്കെടുപ്പിച്ചു നടത്തി.
ഏരിയ പ്രസിഡന്റ്  നവാസ് കുണ്ടറയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ഏരിയ കോ-ഓര്‍ഡിനേറ്റര്‍ മനോജ് ജമാല്‍  ഉത്ഘാടനം ചെയ്തു.  ഫ്രണ്ട്സ് സോഷ്യല്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് ജമാല്‍ നദ് വി വിശിഷ്ടാതിഥിയായി പങ്കെടുത്തു. കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം ഓണസന്ദേശവും, ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, ട്രെഷറര്‍ രാജ് കൃഷ്ണന്‍, വൈ. പ്രെസിഡന്റ്‌റ് വിനു ക്രിസ്റ്റി, സെക്രട്ടറി കിഷോര്‍ കുമാര്‍ എന്നിവര്‍ ആശംസകളും അറിയിച്ചു. യോഗത്തിനു ഏരിയ സെക്രട്ടറി ഷഫീക് സൈഫുദ്ധീന്‍  സ്വാഗതവും, ഏരിയ ട്രെഷറര്‍ ഗീവര്‍ഗീസ് മത്തായി നന്ദിയും പറഞ്ഞു.  മുതിര്‍ന്ന അംഗങ്ങള്‍ക്ക് പൊന്നാടയും, ഓണക്കോടിയും നല്‍കി ആദരിക്കുകയും  രാവിലെ നടന്ന  ബാഡ്മിന്റണ്‍ മത്സരത്തില്‍ ഒന്നും, രണ്ടും സ്ഥാനം കരസ്ഥമാക്കിയ ഗുദേബിയ ഏരിയ ടീമിനുള്ള സമ്മാനങ്ങളും കൈമാറുകയും ചെയ്തു.  

സമാപന സമ്മേളനത്തില്‍ വിജയകരമായി ഓണാഘോഷങ്ങള്‍ സംഘടിപ്പിച്ച 10  ഏരിയ കമ്മിറ്റികള്‍ക്കും മൊമെന്റോ നല്‍കി അനുമോദിച്ചു.  തുടര്‍ന്ന് ഓണസദ്യയും, ഓണക്കളികളും, ഉറിയടിയും മറ്റു കലാപരിപാടികളും അരങ്ങേറി.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ലാല്‍കെയേഴ്‌സ് ''എന്റെ നാട് എന്റെ കേരളം'' സമ്മാനദാനം നടത്തി

നവയുഗം സനീഷ് കുടുംബസഹായ ഫണ്ട് കൈമാറി.

അഷ്‌റഫ്‌ താമരശ്ശേരിക്ക് ഗള്‍ഫ്‌ മലയാളി ഫെഡറേഷന്‍ ഡോ: എ പി ജെ അബ്ദുല്‍കലാം കര്‍മശ്രേഷ്ഠ പുരസ്ക്കാരം  സമ്മാനിച്ചു

ഓ.ഐ.സി.സി കുവൈറ്റ് ഇന്ദിര അനുസ്മരണം നടത്തി

മറ്റൊരു സൃഷ്ടികൂടി പിറവിയെടുത്തു....

മൂന്നു ലക്ഷത്തിലേറെ വിദേശികളുടെ താമസരേഖ നഷ്ടപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം

സുമനസുകള്‍ കൈകോര്‍ത്തു, മുഹമ്മദുണ്ണി തുടര്‍ചികിത്സയ്ക്കായി സ്വന്തം നാട്ടിലേക്ക്

നാടുകടത്തുന്നവരുടെ ബാങ്ക് അക്കൗണ്ട് റദ്ദാക്കണമെന്ന് കുവൈറ്റ് അഭ്യന്തര മന്ത്രാലയം

കോവിഡ് മരണധനസഹായം: പ്രവാസികുടുംബങ്ങളെയും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് നിവേദനം

കുവൈറ്റില്‍ 60 വയസ് പൂര്‍ത്തിയായ വിദേശികളുടെ താമസരേഖ പുതുക്കല്‍ പുരോഗമിക്കുന്നു

ലാല്‍ കെയേഴ്‌സ് ''എന്റെ നാട് എന്റെ കേരളം'' വിജയികളെ പ്രഖ്യാപിച്ചു

''ഊമക്കുയില്‍ പാടുമ്പോള്‍'' മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു.

നിയമക്കുരുക്കിലായ രണ്ടു വനിതകൾ  നവയുഗത്തിന്റെ സഹായത്തോടെ   മടങ്ങി

കേരള ദിനാഘോഷവും മലയാള മാസാചരണ വിളംബരവും സംഘടിപ്പിച്ചു

ഇന്ത്യന്‍ എംബസിയില്‍ ആയുര്‍വേദ ദിനവും ദീപാവലിയും ആഘോഷിച്ചു

ഫോക്കിന്റെ പതിനാറാമത് വാര്‍ഷികാഘോഷം കണ്ണൂര്‍ മഹോത്സവം നവംബര്‍ 5 ന്

ഒഐസിസി കുവൈറ്റ് കണ്ണൂര്‍ ജില്ല കാരുണ്യസ്പര്‍ശം സാന്ത്വന പരിപാടി ഉദ്ഘാടനം ചെയ്തു

ബൂസ്റ്റര്‍ ഡോസിന് മുന്‍കൂര്‍ ബുക്കിംഗില്ലാതെ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം

നിയമക്കുരുക്കിൽപ്പെട്ട തമിഴ്‌ പ്രവാസി നാട്ടിലേയ്ക്ക് മടങ്ങി 

മടങ്ങുന്ന പ്രവാസികളെ ദ്രോഹിയ്ക്കുന്ന നിർദേശങ്ങൾ കേന്ദ്രസർക്കാർ പിൻവലിയ്ക്കുക: നവയുഗം

കേരള പ്രീമിയര്‍ ലീഗ് : കേരള ഹിറ്റേര്‍സ് ജേതാക്കള്‍

കുവൈറ്റില്‍ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷകന്‍

ഷാര്‍ജയില്‍ വിദ്യാര്‍ഥികളുടെ സ്‌കൂള്‍ യാത്ര, ഹാജര്‍ നില അറിയാന്‍ പുതിയ ആപ്ലിക്കേഷന്‍

പ്രവാസി മലയാളി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സൗദിയില്‍ തുടക്കം കുറിച്ചു

ഫഹാഹീലില്‍ കണ്ടെത്തിയ മൃതദേഹം കോട്ടയം സ്വദേശിയുടേതെന്ന് തിരിച്ചറിഞ്ഞു

ഫോക്കസ് ഇന്റര്‍നാഷനല്‍ ദമാം ഡിവിഷന്‍ പുതിയ കമ്മിറ്റി നിലവില്‍വന്നു

കേരളപ്പിറവി 2021 എന്റെ നാട് എന്റെ കേരളം മത്സരം

കെ പി എ ബഹ്റൈന്‍ ബ്രസ്റ്റ് ക്യാന്‍സര്‍ അവയര്‍നസ് സെമിനാര്‍ ശ്രെദ്ധേയമായി

കോവിഡ് മുന്നണി പോരാളികൾക്കായി മൊർത്ത്ശ്മൂനി യാക്കാബായ യൂത്ത് അസ്സോസിയേഷൻ്റെ 'ആദരവ് 2021'

നവയുഗത്തിന്റെ ശക്തമായ ഇടപെടൽ: നിയമക്കുരുക്കഴിച്ചു ലിസ്സി നാട്ടിലേയ്ക്ക് മടങ്ങി

View More