Image

മുടി നീട്ടിവളര്‍ത്തി പുതിയ ഗെറ്റപ്പില്‍ നിവിന്‍ പോളി

Published on 20 September, 2021
മുടി നീട്ടിവളര്‍ത്തി പുതിയ ഗെറ്റപ്പില്‍ നിവിന്‍ പോളി
നടന്‍ നിവിന്‍ പോളിയുടെ പുത്തന്‍ ലുക്ക് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്‌ (സൈമ) നിശയില്‍ പുതിയ ഗെറ്റപ്പിലായിരുന്നു നിവിന്റെ വരവ്. മുടിയും താടിയും നീട്ടി വളര്‍ത്തി സ്റ്റൈലിഷ് ആയ താരത്തിന്റെ ലുക്ക് ട്വിറ്ററിലും ട്രെന്‍ഡിങ് ആയിരുന്നു.

Look❤️#NivinPauly @NivinOfficial #SIIMA2021 #Padavettu pic.twitter.com/jtbF6qT4Xt

— kailas ᴺⁱᵛⁱⁿᴾᵃᵘˡʸ ᴮᵈᵃʸ ᴼⁿ ᴼᶜᵗ ¹¹ (@Kailas96626043)

ന്നു.

Look❤️#NivinPauly @NivinOfficial #SIIMA2021 #Padavettu pic.twitter.com/jtbF6qT4Xt

— kailas ᴺⁱᵛⁱⁿᴾᵃᵘˡʸ ᴮᵈᵃʸ ᴼⁿ ᴼᶜᵗ ¹¹ (@Kailas96626043)


നിമിഷ നേരംകൊണ്ടാണ് താരത്തിന്റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക