America

മലയാളി അസോസിയേഷന്‍ ഓഫ് സതേണ്‍ കണക്റ്റിക്കട്ടിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 18 ന്

Published

on

കണക്ടിക്കട്ട്: മലയാളി അസോസിയേഷന്‍  ഓഫ് സതേണ്‍  കണക്റ്റിക്കട്ടിന്റെ  (മാസ്‌കോണ്‍) ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 18 ന് ശനിയാഴ്ച രാവിലെ പതിനൊന്ന് മണി മുതല്‍ ട്രംബുളിലുള്ള മാഡിസണ്‍ മിഡില്‍ സ്കൂളില്‍ വെച്ച് നടക്കും.

വിപുലമായ ഓണ സദ്യയും, മാവേലിയോടോപ്പമുള്ള ഫോട്ടോ സെഷനും, വിവിധങ്ങളായ കലാപരിപാടികളും ഓണാഘോഷത്തിന്റെ ഭാഗമായി ഉണ്ടാകും. പ്രവാസിമലയാളികളുടെ ബാല്യകാലത്തിലെ ഓണസ്മരണകള്‍ക്ക് നിറം പിടിപ്പിക്കുന്ന, ഗംഭീരങ്ങളായ പരിപാടികളാണ് ഓണാഘോഷ സമിതി ആസൂത്രണം ചെയ്തിട്ടുള്ളത്. എക്കാലവും ഓര്‍ത്തു വെയ്ക്കാവുന്നതായിരിക്കും ഈ ഓണാഘോഷമെന്ന് ഭാരവാഹികള്‍ പറഞ്ഞു.  

ഓണാഘോഷ പരിപാടികള്‍ വിജയിപ്പിക്കുന്നതിന് പ്രസിഡന്റ് സുജനന്‍ ടി പി, വൈസ് പ്രസിഡണ്ട്മാരായ  ടിജോ ജോഷ്, ശ്രീജിത്ത് മമ്പറമ്പത്ത്, സെക്രട്ടറിജയ ജിബി, ട്രഷറര്‍ സുധി ബാലന്‍, ജോയിന്റ് സെക്രട്ടറി വീണ രമേശ്, ജോയിന്റ് ട്രഷറര്‍ പ്രിന്‍സ് ലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

കലാപരിപാടികള്‍ ഏകോപിപ്പിക്കുന്നത് സാംസ്കാരിക സമിതി ഭാരവാഹികളായ   രശ്മി പാറക്കലും, അനിത നായരുമാണ്. ഓണസദ്യ ഗംഭീരമാക്കുന്നതിനു  വില്‍സണ്‍ പൊട്ടക്കല്‍, ജോജി ജോസഫ്, ഉണ്ണി  തോയക്കാട്ട്, ജോബിന്‍ ജോര്‍ജ്ജ് എന്നിവരുടെ മേല്‍നോട്ടത്തില്‍ ഊര്‍ജിതമായി പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.

ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗങ്ങളായ  ജേക്കബ് മാത്യു, സിബി കൈതാരത്ത്, സോഫിയ സലിം, സുഷ നായര്‍, സുരേഷ് ജഗദീശ്വരന്‍ , രഞ്ജിത്ത് സീധരന്‍ എന്നവര്‍ ഓണാഘോഷ പരിപാടികളുടെ നടത്തിപ്പിനും വിജയത്തിനുമായി സമിതികള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുവരുന്നു.

മലയാളി അസോസിയേഷന്‍  ഓഫ് സതേണ്‍  കണക്റ്റിക്കട്ടിന്റെ  (മാസ്‌കോണ്‍) ഓണാഘോഷ പരിപാടികളില്‍ എല്ലാവരും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മെക്‌സികോ വെടിവയ്പില്‍ കൊല്ലപ്പെട്ടത് കാലിഫോര്‍ണിയയില്‍ താമസിക്കുന്ന ഇന്ത്യക്കാരി അഞ്ജലി

രണ്ട് വാരാന്ത്യങ്ങളിലായി ന്യൂജേഴ്‌സിയിൽ തകർപ്പൻ നവരാത്രി ആഘോഷങ്ങൾ

ഇന്ത്യൻ വംശജ നീര ടണ്ഠൻ ബൈഡന്റെ സ്റ്റാഫ് സെക്രട്ടറി

കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിന്‍ വളരെ ഫലപ്രദമെന്ന് റിപ്പോര്‍ട്ടുകള്‍

2021 സാമ്പത്തിക വര്‍ഷത്തില്‍ 17 ലക്ഷം അനധികൃത കുടിയേറ്റക്കാരെ തടഞ്ഞു വച്ച് ചരിത്രം സൃഷ്ടിച്ചു (ഏബ്രഹാം തോമസ്)

സ്‌നേഹസ്പര്‍ശം' ഭവനപദ്ധതി ശിലാസ്ഥാപന കര്‍മ്മം  

ഒര്‍ലാണ്ടോ പള്ളിയില്‍ പരിശുദ്ധനായ ശക്രള്ള മോര്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഒക്ടോ.24 ന്

കേരളപ്പിറവിയോടനുബന്ധിച്ചു സൂം അക്ഷരശ്ലോകസദസ്സ്

കെപിസിസി യുടെ പുതിയ ഭാരവാഹികള്‍ക്ക് ഐ ഒ സി യൂസ്എ കേരളാ ചാപ്റ്ററിന്റെ ആശംസകള്‍

നോര്‍ത്ത് അമേരിക്ക റീജിയന്‍ പി എം എഫ് മൊബൈല്‍ ഫോണിന്റെ പാലക്കാട് ജില്ലാ തല വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു

കുഞ്ഞമ്മ കോശി (കോശി ആന്റി, 88) സൗത്ത് ഫ്‌ളോറിഡയില്‍ അന്തരിച്ചു

മരുമകൾ (ഇള പറഞ്ഞ കഥകൾ -11:ജിഷ യു.സി)

എണ്ണൂറു ഭാഷ സംസാരിക്കുന്ന ഇരുളർ; വെളിച്ചം വീശാൻ ഒരേ ഒരു മലയാളി മെത്രാൻ (കുര്യൻ പാമ്പാടി)

വി.വി. വര്‍ഗീസ് (ബേബിച്ചായന്‍, 85) കാനഡയില്‍ അന്തരിച്ചു

സിനിമാ ഷൂട്ടിംഗിനിടെ നടന്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ ഫോട്ടോഗ്രാഫർ കൊല്ലപ്പെട്ടു

ഫോമാ, കോട്ടയം അതിരമ്പുഴ സെന്റ് അലോഷ്യസ് സ്‌കൂളിന് സ്മാർട് ഫോണുകൾ നൽകി

കെ മാധവന്‍ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ആന്‍ഡ് ഡിജിറ്റല്‍ ഫൗണ്ടേഷന്റെ (IBDF ) പ്രസിഡന്റ്

ന്യൂയോർക്കിലെ ലിഡോ ബീച്ചിൽ ദസറ ആഘോഷം കെങ്കേമമായി

കെസിസിഎൻസി യുവജനവേദിയുടെ പുതിയ ഭാരവാഹികൾ

നായക നടന്റെ തോക്കില്‍നിന്നുള്ള വെടിയേറ്റ് സിനിമാറ്റോഗ്രഫര്‍ മരിച്ചു; സംവിധായകന് ഗുരുതര പരിക്ക്

ചലച്ചിത്ര അവാർഡ്; മാറുന്ന സിനിമാസംസ്കൃതിയുടെ അംഗീകാരം : ആൻസി സാജൻ

രവി ചൗധരിയെ അസി. സെക്രട്ടറി ഓഫ് എയര്‍ഫോഴ്‌സായി ബൈഡന്‍ നോമിനേറ്റു ചെയ്തു

ഗാബി പെറ്റിറ്റോയുടെ മരണത്തില്‍ പോലീസ് അന്വേഷിച്ചുകൊണ്ടിരുന്ന കാമുകന്റെ ജഡം അഴുകിയ നിലയില്‍

അമേരിക്കയുടെ വന്‍ തകര്‍ച്ച(കാര്‍ട്ടൂണ്‍: സിംസണ്‍)

ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ്മാ യുവജനസഖ്യം കണ്‍വെന്‍ഷന് ഇന്ന് തുടക്കം.

പ്രത്യേക കേരളപ്പിറവി ആഘോഷങ്ങളുമായി 'കേരളീയം' നവംബര്‍ 7 - ന്

ഐ പി എല്ലില്‍ റവ സുനില്‍ ചാക്കോ (കാനഡ)ഒക്ടോ:26 നു സന്ദേശം നല്‍കുന്നു

നവംബറിൽ തന്നെ ന്യൂയോർക്കിൽ മഞ്ഞു വീഴ്ചയും തണുപ്പും ശക്തമായേക്കും

Drug free Kerala: The mission of political parties (Prof. Sreedevi Krishnan)

ഓര്‍ലാന്‍ഡോയിൽ മിഷൻ ലീഗ് പ്ളാറ്റിനം ജൂബിലി ഉദ്ഘാടനം ചെയ്‌തു

View More